പരപ്പനങ്ങാടി : തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിർമ്മിച്ച പാലത്തിങ്ങൽ പാലം ഉത്സവാന്തരീക്ഷത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഓൺലൈനിൽ നാടിന് സമർപ്പിച്ചു. പുതിയ സാങ്കേതിക...
PARAPPANAGADI
തിരൂരങ്ങാടി-പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് പുതുതായി നിര്‍മിച്ച പാലത്തിങ്ങല്‍ പാലം നാളെ (ഫെബ്രുവരി 17ന് ) പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന്...
ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടക്കുന്നതിനിടെ ചെട്ടിപ്പടിയിൽ ടോറസ് ലോറി ലെവൽ ക്രോസിൽ തട്ടി അപകടം. ഇലക്ട്രിക് ലൈനിലേക്ക് കോസ് ബാർ മറിഞ്ഞു പൊട്ടിത്തെറിയുണ്ടായി. ഇന്ന് (വ്യാഴം) രാവിലെ...
പരപ്പനങ്ങാടി: കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീം 12 കിലോയോളം കഞ്ചാവുമായി എക്സൈസ് പിടിയിലായി. പരപ്പനങ്ങാടി എക്സൈസ് സംഘം തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടത്തിയ വ്യത്യസ്ഥ...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ചെട്ടിപ്പടി കൊടപ്പാളിക്കും വൈദ്യർ പടിക്കുമിടയിൽ ഇന്ന് വൈകിട്ട് നാലു മണിയോടെസംഭവം. പരപ്പനങ്ങാടി ഭാഗത്ത് നിന്നും...
തിരൂരങ്ങാടി: തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് നിർമ്മിച്ച പാലത്തിങ്ങൽ പാലം ഉദ്ഘാടനം ഫെബ്രുവരി 23 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമർപ്പിക്കും. നേരത്തെ 5 ന് വെള്ളിയാഴ്ച...
തിരൂരങ്ങാടി: തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകളെ ബന്ധിപ്പിച്ച് നിർമ്മിച്ച പാലത്തിങ്ങൽ പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വാഗതസംഘം കമ്മറ്റി രൂപവത്ക്കരിച്ചു. പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിൽ ചേർന്ന യോഗം പി.കെ. അബ്ദുറബ്ബ് എം.എൽ.എ....
തിരൂരങ്ങാടി: തെയ്യാല പാണ്ടിമുറ്റത്ത് കാറിൽ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്നുകളുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. തിരൂർ താനാളൂർ നിരപ്പിൽ സ്വദേശി തോട്ടുങ്ങൽ വീട്ടിൽ പ്രബീഷ് (34), ഒഴൂർ...
പരപ്പനങ്ങാടി :റെയില്‍വെ ലെവല്‍ ക്രോസ് കാരണമുള്ള ഗതാഗതകുരുക്ക് ഇല്ലാതാക്കാന്‍ ചേളാരി- ചെട്ടിപ്പടി റോഡില്‍ റെയില്‍വേ മേല്‍പ്പാലം പണിയുന്നതിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ...
പരപ്പനങ്ങാടി: സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന ലിറ്റര്‍ കണക്കിന് വിദേശ മദ്യവുമായി യുവാവ് പരപ്പനങ്ങാടി എക്സൈസ് സംഘത്തിൻറെ പിടിയിലായി. വള്ളിക്കുന്ന് കൂട്ടുമൂച്ചി സ്വദേശി പലനാടൻ വിപിന്‍ ദാസിനെ (30...
