പരപ്പനങ്ങാടി: പുലർച്ചെ വീട് വളഞ്ഞു ഒന്നര കിലോ കഞ്ചാവും കടത്താനുപയോഗിച്ച കാറും പരപ്പനങ്ങാടി എക്‌സൈസ് സംഘം പിടിച്ചെടുത്തു. പറപ്പൂർ പങ്ങിണികാട് കുഞ്ഞമ്മദ് മകൻ റിസ് വാന്റെ വീടാണ്...
PARAPPANAGADI
പരപ്പനങ്ങാടി: അനുമതിയില്ലാതെ ഉല്‍സവം നടത്തിയതിന്റെ പേരില്‍ ക്ഷേത്ര ഉല്‍സവ കമ്മിറ്റിക്കാരടക്കം 500 ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഉല്‍സവങ്ങള്‍ നടത്തുന്നതിന് പോലിസിന്റെ അനുമതി വാങ്ങണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തിന്...
പരപ്പനങ്ങാടി: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ചിറമംഗലം നെല്ലിക്കപറമ്പില്‍ താമസിക്കുന്ന അച്ഛമ്പാട്ട് ശങ്കരൻ്റെ മകന്‍ നിധിലേഷ് എന്ന കുഞ്ഞുട്ടന്‍ (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ചിറമംഗലം...
ബജറ്റ് നിരാശപ്പെടുത്തിയെന്ന് പി.കെ. അബ്ദുറബ്ബ് എം.എല്‍.എ തിരൂരങ്ങാടി:ബജറ്റിൽ തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽ ലഭിച്ചത് മൂന്ന് പദ്ധതികള്‍ക്ക് 61 കോടി മാത്രം. നിയോജക മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി 2021-22...
പരപ്പനങ്ങാടി : ഒരു വർഷത്തോളമായി അടഞ്ഞു കിടന്നിരുന്ന സിനിമാ തീയേറ്ററുകൾ ഇന്ന് തുറന്നതോടെ ആദ്യ സിനിമയായ 'മാസ്റ്റർ കാണാൻ വിജയ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും വൻ തിരക്ക്....
പരപ്പനങ്ങാടി: എക്സൈസ് തീരദേശ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കെട്ടുങ്ങൽ അഴിമുഖത്ത് നിന്ന് 11 കിലോയോളം കഞ്ചാവുമായി താനൂർ എടക്കടപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. താനൂര്‍ എടക്കടപ്പുറം സ്വദേശി...
പരപ്പനങ്ങാടി: മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വികസന നേട്ടമായി ഉൾകൊള്ളിച്ച റോഡ് നിർമ്മാണത്തിലെ അഴിമതിയിൽ പിടി വീഴുമെന്ന തിരിച്ചറിവിൽ ഒരു മാസം തികയും മുമ്പ് റോഡ് പൊളിച്ച് നീക്കിയത് വിവാദത്തിൽ....
പരപ്പനങ്ങാടി: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. ചിറമംഗലം സൗത്തിലെ കറുത്തേടത്ത് മുഹമ്മദ് (72)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11.30 ന്...
തിരൂരങ്ങാടി: നാടുകാണി - പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയിൽ തിരൂരങ്ങാടി പ്രദേശ പരിധിയിൽ എഗ്രിമെന്റ് എസ്റ്റിമേറ്റ് ഷെഡ്യൂൾ പ്രകാരമല്ലാതെ അശാസ്ത്രീയമായി നടക്കുന്ന നിർമ്മാണ പ്രവത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...
തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിന് 170 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ അബ്ദുറബ് എം.എല്‍.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡുകളില്‍ തകര്‍ന്ന ഭാഗങ്ങള്‍ നവീകരിക്കുന്നതിനും...
