തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി നഗരസഭയിലെ ചിറമംഗലം എ.യു.പി. സ്കൂളിൽ 18 എ നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തി....
PARAPPANAGADI
തിരൂരങ്ങാടി: തിരൂരങ്ങാടി ജനത നന്മക്കൊപ്പം തുടരുമെന്ന് തെളിയിച്ച് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദിന്റെ റോഡ് ഷോ ജനസാഗരം തീര്‍ത്തു. വൈകീട്ട് നാല് മണിക്ക് മമ്പുറം...
പരപ്പനങ്ങാടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടിപ്പടി കുപ്പിവളവ് കൽപ്പാലത്തിങ്ങലെ നടമ്മൽ പുതിയകത്ത് അബ്ദുള്ള മൗലവിയുടെ മകൻ മുഹമ്മദ് ഫൈസൽ (44) ആണ് മരണപ്പെട്ടത്....
പരപ്പനങ്ങാടി: പ്രിയമുള്ള നാട്ടുകാരെ..., തിരൂരങ്ങാടിയിൽ വികസനത്തിൻ്റെ പൊൻകൊടി പാറിക്കാൻ, നാടിനും നാട്ടുകാർക്കും സുപരിചിതനായ നിയാസ് ക്കാക്ക് ഫുട്ബോൾ ചിഹ്നത്തിലായിരിക്കട്ടെ, നിങ്ങളെ വോട്ട്... കൂടുംബ സദസ്സുകളിലും പൊതു യോഗങ്ങളിലും...
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. കോടതി വളപ്പിലെ പരിതിമിതികളും...
തിരൂരങ്ങാടി: പഴയ ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന കുപ്രചരണത്തിനെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്...
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇതുവഴികടന്നു പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചാണ് ഗേറ്റ് മുറിഞ്ഞ് വീണത്. ഇതെതുടര്‍ന്ന് ഇതുവഴിയുള്ള...
പരപ്പനങ്ങാടി: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഒട്ടുംപുറം കുഞ്ഞാലകത്ത് കാക്ക ഷാജി എന്നു വിളിപ്പേരുള്ള ഷാജി, (46) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് 8...
പരപ്പനങ്ങാടി : റോഡോരത്ത് നിന്ന് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് പൊതിരെ തല്ലി പരിക്കേൽപ്പിച്ചതായി പരാതി. പുത്തരിക്കൽ മേഖല യൂത്ത്കോൺഗ്രസ് അദ്ധ്യക്ഷൻ എറച്ചിക്കാനകത്ത് ശിഹാഫാണ് മർദ്ധനത്തിരയായത്. ...
പരപ്പനങ്ങാടി: ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി ഭക്ഷ്യസുരക്ഷാ ഓഫീസിൻറെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് പരപ്പനങ്ങാടി നഗരസഭ ഹാളിലും മാർച്ച് 10 ന് ചെമ്മാട്...
