NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANAGADI

പരപ്പനങ്ങാടി നഗരസഭ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്് ലാപ്പ്‌ടോപ്പും വയോധികര്‍ക്ക് കട്ടിലുകളും വിതരണം ചെയ്യുന്നു. പട്ടികവിഭാഗത്തില്‍പ്പെട്ട 13 പ്രൊഷനല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പും 165 വയോധികര്‍ക്ക് കട്ടിലുകളും കൈമാറും....

പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി...

പരപ്പനങ്ങാടി : പരപ്പനങ്ങാടി ഉപജില്ലയിലെ അധ്യാപകരുടെ കുറവ് പരിഹരിക്കാൻ നടപടി വേണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ പരപ്പനങ്ങാടി ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പഠനം ഓൺലൈനിലാണെന്ന കാരണത്താൽ...

പരപ്പനങ്ങാടി: ഉള്ളണം ഫിഷറീസ് ഫാം നവീകരണ പദ്ധതിയിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് പുറത്ത് വിടനാമെന്നാവശ്യപ്പെട്ട് ഐ.എൻ.എൽ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ്...

തിരൂരങ്ങാടി പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ടില്‍ ലോക്ക് കം റഗുലേറ്ററിന് പദ്ധതി. ഉള്‍നാടന്‍ ജലഗതാഗതത്തിന് അനുയോജ്യമാകുന്ന വിധത്തില്‍ ലോക്ക് കം റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടികള്‍ തുടങ്ങി. പൂരപ്പുഴയില്‍ നിന്ന്...

മലപ്പുറം:  പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ  എൻ.കെ മുഹമ്മദ്‌ മൗലവി നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള സ്വ വസതിയിൽ വെച്ചായിരുന്നു അന്ത്യം. "എൻ.കെ ഉസ്താദ്"എന്ന...

പരപ്പനങ്ങാടി: മുൻസിപ്പൽ ചെയർമാൻ്റെ ഓഫീസിൽ വെച്ച് ലീഗ് പ്രതിഷേധ ക്യാംമ്പയിൻ ഉത്ഘാടനം നടത്തിയതിനെതിരെ സി.പി.എം പ്രതിഷേധിച്ചു. ഇന്നലെ സംസ്ഥാന സർക്കാറിനെതിരെ മുസ്ലീം ലീഗ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ...

തിരുരങ്ങാടി: ജനസംഖ്യ വർദ്ധനവ് കാരണം വികസനത്തിൽ ഏറെ പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കുക എന്ന ആവശ്യമുന്നയിച്ച് തിരൂരങ്ങാടി താലൂക്ക് ഓഫീസിന് മുന്നിൽ...

പരപ്പനങ്ങാടി : മലപ്പുറം ജില്ലയോടുള്ള ബഡ്ജറ്റിലെ അവഗണനയ്ക്കെതിരെ മുസ്‌ലിംലീഗ് കമ്മിറ്റി നടത്തുന്ന സേവ് മലപ്പുറം  ക്യാമ്പയിന്റെ പരപ്പനങ്ങാടി മുനിസിപ്പൽ തല ഉദ്ഘാടനം മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഹാര്‍ബര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് പ്രവൃത്തി വിലയിരുത്തിയ മന്ത്രി...

error: Content is protected !!