NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസിലെ വ്യാജ ആര്‍.സി കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. വ്യാജ ആര്‍.സി നിര്‍മ്മാണത്തിലെ പ്രധാന കണ്ണിയായ പരപ്പനങ്ങാടി ഉള്ളണം...

മലപ്പുറം അരീക്കോട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം.   മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ആര്യ (15), അഭിനനന്ദ (12) എന്നിവരാണ് മരിച്ചത്. അരീക്കോട്ടെ സ്വകാര്യ...

തിരൂരങ്ങാടി : തിരൂരങ്ങാടിയിൽ ഒരു വയസ്സുള്ള കുട്ടിയുമായി കടന്നുകളഞ്ഞ സംഭവത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. പന്താരങ്ങാടി മണക്കടവൻ സൽ‍മയുടെ ഒരുവയസ്സുള്ള...

തിരൂരങ്ങാടി: സര്‍ക്കാര്‍ കുരുക്കില്‍ തദ്ദേശ സ്വയംഭരണം വഴിമുട്ടുന്നതിനെതിരെ ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗിന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ ഒപ്പുമതില്‍ സംഘടിപ്പിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത്...

പരപ്പനങ്ങാടി നഗരസഭയിലെ മത്സ്യത്തൊഴിലാളി മേഖലയിൽ സ്ഥിതി ചെയ്യുന്ന ചാപ്പപ്പടി ഫിഷറീസ് ഡിസ്പെൻസറിയില്‍ കിടത്തി ചികിത്സ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷൻ പി.പി. ശാഹുൽ ഹമീദ് ആരോഗ്യ മന്ത്രി വീണാ...

  പാലത്തിങ്ങൽ ന്യൂകട്ട് പാലം നിർമാണത്തിന്റെ തുടർനടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമായി.   ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന് യോഗത്തിലാണ് ന്യൂകട്ട് പാലം...

  തിരൂരങ്ങാടി : വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമ പ്രവർത്തകനെ സാമൂഹ്യമാധ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ തിരൂരങ്ങാടി പ്രസ്‌ ക്ലബ്ബ് പ്രതിഷേധിച്ചു. സിറാജ് ദിനപത്രത്തിന്റെ ലേഖകൻ ഹമീദ് തിരൂരങ്ങാടിയെയാണ് ...

തിരൂരങ്ങാടി: മൂന്നിയൂരിൽ വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു. വെളിമുക്ക് കൂഫയിലാണ് വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തിരൂരങ്ങാടി...

പരപ്പനങ്ങാടി : കൊട്ടന്തല ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൊട്ടന്തല എ.എം.എൽ.പി. സ്കൂളിൽ യൂണൈക് ഹെല്‍ത്ത് കാർഡ് ക്യാമ്പ് നടത്തി. ഇരുന്നോറോളം പേർക്ക് യു.എച്ച്.ഐ.ഡി കാർഡ് വിതരണം ചെയ്തു....

പരപ്പനങ്ങാടി : നിർധനരായ രോഗികൾക്ക് സൗജന്യ മരുന്നുവിതരണ മടക്കമുള്ള ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ചെമ്മാട് ദയാ ചാരിറ്റി സെൻ്ററിന് അൽ  ജുബൈൽ കെ.എം സി.സിയുടെ ധനസഹായം...

error: Content is protected !!