മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തി തുറന്ന് മോഷണം. അലമാറയിൽ സൂക്ഷിച്ച ഒമ്പതര ലക്ഷം രൂപ കവർന്നു.. മൂന്നിയൂർ കളത്തിങ്ങൽ പാറ അരീപാറ സ്വദേശി കിരിണിയകത്ത് ഉമ്മർകോയയുടെ മകൻ...
REGIONAL
നിപ ബാധിതനായി ചികിത്സയിലിരുന്ന 14കാരൻ മരിച്ചു. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. രക്ഷപ്പെടുത്താനുള്ള...
മലപ്പുറം: നിപ രോഗബാധിതനായ 14 കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സമ്പർക്കത്തിൽ ഏർപെട്ടവർ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് അധികൃതർ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്....
മലപ്പുറം: പൊലീസിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി.അബ്ദുറഹിമാൻ. മലപ്പുറം ജില്ലയിൽ പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വർധിപ്പിക്കുന്നു. കേസുകളുടെ എണ്ണം വർധിപ്പിച്ച് ക്രഡിറ്റ് ഉണ്ടാക്കുകയാണ് പൊലീസിൻ്റെ...
പരപ്പനങ്ങാടി: മുപ്പത്തിഒന്നാമത് എഡിഷൻ എസ്.എസ്.എഫ് പരപ്പനങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കടലുണ്ടിനഗരത്ത് നടക്കും. ഫാമിലി സാഹിത്യോത്സവോടെ ആരംഭിച്ച് ബ്ലോക്ക് യൂണിറ്റ് സെക്ടർ...
പരപ്പനങ്ങാടി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോ ടനുബന്ധിച്ച് നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരികിറ്റ് വിതരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെ.പി.സി.സി...
മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. നേരത്തെ...
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും നാളെ (15.07.24 തിങ്കൾ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ...
തിരൂരങ്ങാടി : തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ മോഷണം.യുവാവ് അറസ്റ്റിൽ. തിരൂരങ്ങാടി വെള്ളിലക്കാട് റോഡിൽ അമ്പാട്ട് വീട്ടിൽ ഖാദർ ശരീഫ് (22) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്....
മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ന്യൂറോ ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഗവ....
