തിരൂരങ്ങാടി : ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ പുതിയ വർഷത്തേ സേവന പദ്ധതികൾക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി ഓർഫനേജ് യു.പി സ്കൂളിൽ കറിവേപ്പില...
REGIONAL
പരപ്പനങ്ങാടി : എം.ഡി.എം.എ യുമായി യുവാവ് എക്സൈസ് പിടിയിൽ. വേങ്ങര ഗാന്ധിക്കുന്ന് പാറക്കൽ വീട്ടിൽ അനസ് (33)നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും...
പരപ്പനങ്ങാടി : ചിക്കൻകടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് ഹാൻസ് വിൽപ്പന നടത്തുന്നയാൾ പോലീസിന്റെ പിടിയിലായി. അരിയല്ലൂർ ബോർഡ് സ്കൂൾ സ്വദേശി നാലകത്ത് ഹുസൈൻ...
മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. ചേലേമ്പ്രയിൽ ചികിത്സയിലായിരുന്ന ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിൻവശം സെൻട്രിങ്ങ് കരാറുകാരൻ പുളിക്കൽ അബ്ദുൽ സലീം - ഖൈറുന്നീസ ദമ്പതികളുടെ...
പരപ്പനങ്ങാടി: ശക്തമായ ഒഴുക്കിൽ പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട വിദ്യാർഥിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച (ഇന്ന്) വൈകീട്ടായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് പുഴയിൽ വെള്ളച്ചാട്ടവും,...
വള്ളിക്കുന്നിൽ ഓടിക്കൊണ്ടിരിക്കെ കണ്ടെയ്നർ ലോറിക്ക് മുകളിൽ മരം വീണ് അപകടം അരിയല്ലൂർ ബാങ്ക് പടി ബസ് സ്റ്റോപ്പിന് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ലോറിക്ക് മുകളിൽ ചീനിമരം...
തിരൂരങ്ങാടി: സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി സ്വദേശി അഖിൽ ഷാജിയെ ആണ് തിരൂരങ്ങാടി ചന്തപ്പടിയിലെ...
പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ അഞ്ചാമനും പോലീസിൻ്റെ പിടിയിലായി. നാഗരമ്പലം സ്വദേശി സായന്ദിനെയാണ് പരപ്പനങ്ങാടി എസ്.ഐ. യും സംഘവും പിടികൂടിയത്....
പരപ്പനങ്ങാടി : വിതരണത്തിനായി എത്തിച്ച 300 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചെമ്മാട് മാനിപ്പാടം റോഡ് കണ്ടംപറമ്പിൽ മജീദിനെ (52) യാണ് പിടികൂടിയത്. താനൂർ ഡി.വൈ എസ്.പി...
പരപ്പനങ്ങാടി : പെട്രോൾ പമ്പിൽ നിന്ന് 4000 രൂപക്ക് പെട്രോൾ അടിച്ചു പമ്പ് ജീവനക്കാരെനെ കബളിപ്പിച്ച് കാറുടമ മുങ്ങി. ചൊവ്വാഴ്ച അർദ്ധരാത്രി ഒരുമണിയോടെ അഞ്ചപ്പുരയിലെ പെട്രോൾ...
