മലപ്പുറത്ത് സ്വകാര്യകമ്പനിയിലെ ഉയര്ന്ന ജോലിക്കാരാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് വിവാഹം ഉറപ്പിക്കുകയും വധുവിന്റെ വീട്ടുകാരില് നിന്ന് പണം തട്ടുകയും ചെയ്ത കേസില് യുവാക്കള് അറസ്റ്റില്. മലപ്പുറം ചങ്ങരംകുളയിലാണ് സംഭവം....
REGIONAL
തിരൂരങ്ങാടി: കൊടിഞ്ഞി മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കൊടിഞ്ഞി പള്ളിയില് നടന്ന മഹല്ല് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്....
പരപ്പനങ്ങാടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം അളെ തിരിച്ചു അറിഞ്ഞു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശിയും ചെമ്മാട് താമസക്കാരനുമായ കുട്ട്യാമകത്ത് ഹനീഫ ആണ് മരണപ്പെട്ടത്. ഡ്രൈവറാണ് കെട്ടുങ്ങല് കടപ്പുറത്ത്...
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തില് 122.88 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്.എ അറിയിച്ചു. മണ്ഡലം കുടിവെള്ള സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സമര്പ്പിച്ച...
പരപ്പനങ്ങാടി: പ്രതിഷേധത്തെ തുടർന്ന് പരപ്പനങ്ങാടി നെടുവ വില്ലേജ് പരിധിയിൽ നിർത്തി വെച്ച കെ.റെയിൽ സർവേക്കുള്ള കല്ലിടൽ പൂർത്തിയാകുന്നു. നെടുവ വില്ലേജ് പരിധിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച കല്ലിടൽ...
പരപ്പനങ്ങാടി : ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളവേദിയുടെ നേതൃത്വത്തില് ''സ്ത്രീ സ്വത്വം" എന്ന പേരിൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. നഗരസഭാ ഉപാധ്യക്ഷ കെ....
പരപ്പനങ്ങാടി: നഗരസഭാ ബജറ്റിലേക്ക് പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ജനകീയബജറ്റ് പെട്ടികൾ സ്ഥാപിച്ച് പരപ്പനങ്ങാടി നഗരസഭ. 2022 - 23 വർഷത്തേക്കുള്ള പദ്ധതികളിലേക്കാണ് പൊതുജന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നത്....
പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഡി.ഡി ഗ്രൂപ്പ് ഈവനിംഗ് സോക്കറിന് തുടക്കമായി. ഏഴ് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ ദിവസം രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. നഗരസഭ ചെയർമാൻ...
പരപ്പനങ്ങാടി : മൂന്നു ദിവസമായി പ്രതിഷേധം ഭയന്ന് പരപ്പനങ്ങാടി നെടുവ വില്ലേജ് പരിധിയിൽ നിർത്തി വെച്ച കെ.റെയിൽ സർവേക്കുള്ള കല്ലിടൽ തിങ്കളാഴ്ച്ച നടന്നു. ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും വൻപോലീസ്...
അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാത്രി പത്ത് മണിയോടെ മലപ്പുറം...
