പരപ്പനങ്ങാടി കടപ്പുറത്ത് അജ്ഞാത മൃതദേഹം; അളെ തിരിച്ചു അറിഞ്ഞു.
പരപ്പനങ്ങാടി കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം അളെ തിരിച്ചു അറിഞ്ഞു.
ആനങ്ങാടി കടലുണ്ടി നഗരം സ്വദേശിയും ചെമ്മാട് താമസക്കാരനുമായ കുട്ട്യാമകത്ത് ഹനീഫ ആണ് മരണപ്പെട്ടത്. ഡ്രൈവറാണ്
കെട്ടുങ്ങല്‍ കടപ്പുറത്ത് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചവരെ ആളെ തിരിച്ചറിഞ്ഞിരുന്നില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
