NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്മാൻ (43) എതിരെയാണ്...

  അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച വേങ്ങര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ( നാളെ) ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകീട്ട് 3.30ന് ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും....

സ്വര്‍ണക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടിനെ പൊലീസ് പിടികൂടി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി മുനിയപ്പയാണ് പിടിയിലായത്. സ്വര്‍ണം കടത്തിയയാളെ സഹായിക്കുന്നതി നിടയിലായിരുന്നു ഇയാളെ പിടികൂടിയത്. ഇയാളുടെ...

വള്ളിക്കുന്ന്: കൊടക്കാട് സ്വദേശി കോനാരി മുഹമ്മദ്‌ അബ്ദുറഹിമാൻ എന്ന ചെറിയ ബാപ്പുട്ടി ഹാജി (72) നിര്യാതനായി.  മമ്പാട് എം.ഇ.എസ്.കോളേജ് ഡയറക്ടർ ബോർഡ് അംഗം, എം.ഇ.എസ്. ഓർഫനജ്  പ്രസിഡൻ്റ്,...

പരപ്പനങ്ങാടി : വിദേശത്ത് നിന്നും കടത്തിക്കൊണ്ട് വന്ന സ്വർണം തട്ടിയെടുത്തതിന്റെ കമ്മീഷൻ കിട്ടിയില്ലെന്നാരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കാറും പണവും മൊബൈലും കവർന്ന നാലംഗ സംഘം അറസ്റ്റിൽ. താനൂർ...

പരപ്പനങ്ങാടി : സ്കൂൾ കുട്ടികൾക്ക് ഹാൻസ് കച്ചവടം നടത്തുന്നതിനിടയിൽ യുവാവ് പിടിയിലായി. കാട്ടിൽ പീടിയേക്കൽ മുഹമ്മദ് ആസിഫ് (32) എന്നയാളെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.  ചിറമംഗലം...

പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി, പുത്തരിക്കൽ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ  എൻ.എസ്.എസ്.  വിദ്യാർത്ഥികൾ സന്നദ്ധ സേവനം നടത്തി.   എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡി.എസ്. പ്രത്യുഷ്,...

പരപ്പനങ്ങാടി:  ചെട്ടിപ്പടി സ്വദേശിനിയായ 17 വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടിപ്പടി കോയാമുവിന്റെ പുരക്കൽ ഉബൈസിനെ (23) യാണ് പരപ്പനങ്ങാടി പോലീസ് പോക്സോ ആക്ട്...

തേഞ്ഞിപ്പാലം : 2021 സെപ്തംബർ 18 ന്  ചേലേമ്പ്ര സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായി. നന്നമ്പ്ര കൊടിഞ്ഞി സ്വദേശി മാളിയേക്കൽ...

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി ചെമ്മാട് ആധാർ ഗോൾഡ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡയറക്ടർ കരീം ഹാജ്ജി പതാക ഉയർത്തി. സിദ്ധീഖ് പനക്കൽ, ഇല്യാസ് പുത്തലത്, പി...

error: Content is protected !!