മലപ്പുറം: എടവണ്ണപ്പാറ അങ്ങാടിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം. ബാങ്ക് ഉദ്യോഗസ്ഥനായ കിഴക്കേ നടുവത്ത് മേമാട് അശോകൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ എടവണ്ണപ്പാറ ജംഗ്ഷന്...
REGIONAL
പരപ്പനങ്ങാടി: കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ സിഐടിയു മുന്‍ ജില്ലാ നേതാവടക്കം അഞ്ചുപേരെ റിമാന്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കരിപ്പൂര്‍ വിമാനമാര്‍ഗമെത്തിയ സ്വര്‍ണം...
തേഞ്ഞിപ്പലം: വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻ കുടുംബത്തെ രക്ഷപ്പെടുത്തി യുവാക്കൾ. മേലേചേളാരി മൃഗാശുപത്രി റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് ആറു മക്കളുമൊത്ത് പോകുന്ന താറാവിൻ കൂട്ടത്തെ പലചരക്ക് കടക്കാരനായ...
തിരൂരങ്ങാടി: ചുമതലയേറ്റ് മാസങ്ങൾക്കുള്ളിൽ താലുക്ക് ആശുപത്രിയെ ആധുനിക രീതിയിൽ നവീകരിച്ച് കൂടുതൽ സൗകര്യപ്രദമാക്കി ജനങ്ങൾക്കിടയിൽ പ്രസിദ്ധിയാർജിച്ച ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം...
പരപ്പനങ്ങാടി മർച്ചന്റ് അസോസിയേഷൻ വ്യാപാര ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് അഷ്റഫ് കുഞ്ഞാവാസ് പതാക ഉയർത്തി. ചടങ്ങിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. സ്നേഹസ്പർശം പദ്ധതിയിലേക്ക് ഫണ്ട് സമാഹാരം...
പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Updating.......
മലപ്പുറം: കൂട്ടിലങ്ങാടി, രാമപുരം ഭാഗത്ത് എക്‌സൈസ് കമീഷണർ സ്‌ക്വാഡും മലപ്പുറം ഇന്റലിജൻസും പെരിന്തൽമണ്ണ എക്‌സൈസ് റേഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ (മെത്തലിന്‍ ഡയോക്സി...
തിരൂരങ്ങാടി: മൂന്നിയൂർ - പാറക്കടവിൽ വിദ്യാർഥി വയലിൽ മുങ്ങിമരിച്ചു. മുന്നിയൂർ പാറക്കടവ് കല്ലുപറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11) ആണ് മരിച്ചത്. ഇന്ന്...
പരപ്പനങ്ങാടി : മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പ്രഥമ എക്സൈസ് മെഡൽ നേടി പരപ്പനങ്ങാടി എക്സൈസ് റെയിഞ്ച് ഓഫീസിലെ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സിന്ധു പട്ടേരി വീട്ടിലിനെ തേടിയെത്തി....
പരപ്പനങ്ങാടി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽബീച്ചിലെ കിണറ്റിങ്ങൽ ഫൈസലിന്റെ മകനും പരപ്പനങ്ങാടി ശിഹാബ് തങ്ങൾ കോളജിലെ പ്ലസ്ടു വിദ്യാർഥിയുമായ മുഹമ്മദ് നജീബ് (17)...
