NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

തിരൂരങ്ങാടി: തിരൂരങ്ങാടികെ. സി റോഡിൽ (ഡിവിഷൻ 23) കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട്‌ വീണു വീട്‌ തകർന്നു. വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു തകർന്നത്....

കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ കയറി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് അസറുദ്ദീ(22)നെയാണ് മാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്....

പരപ്പനങ്ങാടി: പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 16ന് ശനിയാഴ്ച ഉച്ചക്ക് 2.30 പാലത്തിങ്ങൽ എ.എം.യു.പി.സ്കൂളിൽ കരിയർ മോട്ടിവേഷൻ ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്...

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി എ.ജി.എൽ നഴ്സറിക്ക് സമീപം കൊട്ടിൽ കണ്ണന്റെ പുരക്കൽ ജാഫറിന്റെ മകൻ ഷാദിൽ (15) ആണ് മരിച്ചത്. സ്കൂൾ...

തിരൂരങ്ങാടി: സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസ്സുകൾ അമിത ചാർജ് ഈടാക്കുന്നതായി വ്യാപക പരാതി. തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളാണ് പലരും...

പരപ്പനങ്ങാടി : ഇന്ന് രാവിലെ 8.30 ഓടെ കടലിൽ കണ്ടത്തിയ മൃതദേഹം ആളെ തിരിച്ചറിഞ്ഞു. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂർ സ്വദേശി കരിപ്പാത്ത് അറുമുഖൻ മകൻ ജിജു...

പരപ്പനങ്ങാടി : മത്സ്യബന്ധനത്തിനിടെ പുറംകടലിൽ ഒഴുകിനടന്ന മൃതദേഹം മത്സ്യതൊഴിലാളികൾ കരക്കെത്തിച്ചു . ഇന്ന് (വ്യാഴം) രാവിലെ എട്ടരമണിയോടെയാണ് അജ്ഞാതമൃതദേഹം പരപ്പനങ്ങാടി ചാപ്പപ്പടി തീരത്ത് എത്തിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല....

തേഞ്ഞിപ്പലം : സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥിയെ കടിച്ച ശേഷം പരാക്രമം കാണിച്ച നായ ചത്തു വീണു. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി...

കുന്നുംപുറത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. കുന്നുംപുറം കൊളപ്പുറം റൂട്ടിൽ കക്കാടംപുറത്ത് ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടം കുന്നുംപുറം സ്വദേശികളായ ഓട്ടോ...

തിരൂരങ്ങാടി: ജോയിൻ്റ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഉണർവ് വനിതാ മുന്നേറ്റ ജാഥക്ക് തിരൂരങ്ങാടിയിൽ  സ്വീകരണം നൽകി. ജില്ലയിൽ വർഗ്ഗ ബഹുജന സംഘടനക ളുടെ നേതൃത്വത്തിൽ തിരൂരങ്ങാടി,...

error: Content is protected !!