NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എൻ.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി പരപ്പനങ്ങാടി ബി.ഇ.എം.സ്കൂൾ വിദ്യാർത്ഥികൾ സന്നദ്ധ സേവനം നടത്തി.

പരപ്പനങ്ങാടി ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി, പുത്തരിക്കൽ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ  എൻ.എസ്.എസ്.  വിദ്യാർത്ഥികൾ സന്നദ്ധ സേവനം നടത്തി.

 

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡി.എസ്. പ്രത്യുഷ്, അധ്യാപകരായ സുഭാഷ് ആബേൽ, എൻ.നിത്യ, എം.സമീന എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *