പരപ്പനങ്ങാടി : ചെട്ടിപ്പടി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി വ്യാഴാഴ്ച (ഇന്ന്) രാത്രി ഒൻപതു മുതൽ വെള്ളിയാഴ്ച രാവിലെ ആറുവരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു
REGIONAL
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നിന്നും പുതുപൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം കാറ്റിലും മഴയിലുംപ്പെട്ട് തകർന്നു. ചെട്ടിപ്പടി സ്വദേശി ചീരാമൻ്റെ പുരക്കൽ അഷ്റഫിൻ്റെ വള്ളമാണ് കഴിഞ്ഞ ദിവസം മുങ്ങിയത്. 13...
താനൂര്‍ കസ്റ്റഡി മരണ കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളാണ് മഞ്ചേരി ജില്ലാകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ 26-ാം...
പരപ്പനങ്ങാടി: അരിയല്ലൂരിലുള്ള ഒരുവീട്ടിൽ നിന്നും ഹീറോ ഹോണ്ട ഗ്ലാമർ മോട്ടോർസൈക്കിൾ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതികളായ...
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണകേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. പൊലീസിന്...
തിരൂരങ്ങാടി : തിരൂരങ്ങാടി യെംഗ് മെൻസ് ലൈബ്രറിയുടെയും പന്താരങ്ങാടി സ്വാതന്ത്ര സമര സേനാനികളുടെ പിൻതലമുറക്കാരുടെയും ആഭിമുഖ്യത്തിൽ 1921 ലെ മലബാർ സമരത്തിന്റെ 102-ാം വാർഷികാചരണം പന്താരങ്ങാടി പള്ളിപ്പടിയിൽ...
പരപ്പനങ്ങാടി: പതിമൂന്നുകാരിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. പാലത്തിങ്ങൽ കൊട്ടന്തല ചക്കിട്ടക്കണ്ടി അബ്ദുൽ മജീദ് (33) നെയാണ് പരപ്പനങ്ങാടി പോലീസ് പോക്സോ പ്രകാരം അറസ്റ്റ്...
ആവേശപ്പെരുമഴയുടെ കൊടുമുടിയില്‍ തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ച പോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി....
തിരൂരങ്ങാടി ഡ്രൈവിങ്ങിനിടെ ശരീരികാസ്വാസ്ഥ്യമുണ്ടായ ഓട്ടോഡ്രൈവർ മരിച്ചു. സൗത്ത് കൊളപ്പുറം മുളമൂക്കിൽ അനിൽകുമാറാണ് (49) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കൊളപ്പുറത്തുനിന്ന് ചെമ്മാട്ടേക്ക് വരുന്നതിനിടെ മമ്പുറം ബൈപ്പാസിലാണ് സംഭവം. നെഞ്ചുവേദനയുണ്ടായതിനെത്തുടർന്ന്...
തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ - സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് (...
