NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

REGIONAL

വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു റെയില്‍വേ ഉത്തരവായി. ഷൊര്‍ണൂര്‍ - കണ്ണൂര്‍, ഷൊര്‍ണൂര്‍ മെമു ട്രെയിനുകൾക്കും തിരുവനന്തപുരം- മംഗലാപുരം പരശുറാം എക്സ്പ്രസ്സിനും ജൂലൈ ഇരുപത്തിനാല്...

തിരൂരങ്ങാടി : മൂന്നര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ 4 മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 34 വയസ്സുള്ള യുവതി 18 കാരനൊപ്പം പോയതായി ഭർത്താവിന്റെ പരാതി.   താഴെ ചേളാരിയിൽ...

താനൂർ പുത്തൻതെരു സ്വദേശി പാവുതാനത്ത് മുഹമ്മദ് ഷമീർ (45) ദുബൈയിൽ മരണപ്പെട്ടു. അസുഖ ബാധിതനായതിനെ തുടർന്ന് ദുബൈ കൽബ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. സജീവ സുന്നി പ്രവർത്തകനായിരുന്നു....

തിരൂരങ്ങാടി : പ്രാവിനെ പിടിക്കാൻ കെട്ടിടത്തിന് മുകളിൽ കയറിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പെരുവള്ളൂർ മൂച്ചിക്ക ൽ സ്വദേശി കാരാടൻ മുസ്തഫയുടെ മകൻ സൽമാൻ ഫാരിസ് (18)...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി 4.9 കിലോഗ്രാം ഹെറോയിൻ കടത്തുവാൻ ശ്രമിച്ച കുറ്റത്തിന് സാംബിയൻ വംശജയായ ബിഷാല സോക്കോ(43)ക്കെതിരെ മഞ്ചേരി  എൻ.ഡി.പി. എസ് കോടതി വിധി പുറപ്പെടുവിച്ചു....

പരപ്പനങ്ങാടി : അനധികൃത ചില്ലറ വില്പനയ്ക്കായി കൊണ്ടുപോയിരുന്ന 120 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പോലീസ് പിടിയിലായി. കോഴിച്ചെന തെന്നല സ്വദേശി കിഴക്കേപുരക്കൽ അനിൽകുമാർ ...

  മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളില്‍ പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാണ്ടികശാല (വേങ്ങര ഗ്രാമപഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര...

പരപ്പനങ്ങാടി : പാലത്തിങ്ങൽ ന്യൂകട്ട് പ്രദേശത്ത് ഒഴിവു സമയം ചിലവഴിക്കാൻ സഞ്ചാരികളായെത്തുന്നവർ കുത്തൊഴുക്കുള്ള വെളളത്തിൽ നീരാടുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാട്ടുകാർ. കടലുണ്ടിപ്പുഴ ഒഴുകിയെത്തി പൂരപ്പുഴയിലേക്ക് കുത്തിയൊഴുകുന്ന...

വള്ളിക്കുന്ന് : മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാവ് പരപ്പനങ്ങാടി പോലീസിൻ്റെ പിടിയിലായി. കൊണ്ടോട്ടി അരൂർ സ്വദേശി എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് പിടിയിലായത്. ഇയാളിൽ...

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്....

error: Content is protected !!