പരപ്പനങ്ങാടി: അര പതിറ്റാണ്ട് കാലമായി ചിറമംഗലം സിൻസിയർ ഇസ്ലാമിക് അക്കാദമിക്ക് കീഴിൽ നടക്കുന്ന റബീഅ് കാമ്പയിൻ "സ്വീറ്റ് മീലാദ് 23 " പരിപാടികൾക്ക് വ്യാഴാഴ്ച (നാളെ) തുടക്കമാവും....
REGIONAL
കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ പതിനെട്ടാമത് ഉറൂസ് മുബാറകിന് ബുധനാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക് 17...
പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന നീന്തൽ പരിശീലനകുളം സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ശറഫലി ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ മാനസികവും...
മലപ്പുറം: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു. 51 വയസായിരുന്നു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം....
താനൂരിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു. കാരാട് സ്വദേശി പഴയവളപ്പില്‍ സ്വദേശി ഫസൽ – അഫ്സിയ ദമ്പതികളുടെ മകൻ ഫർസീൻ (3)...
പരപ്പനങ്ങാടി റെയിൽവേ ട്രാക്കിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയും പരപ്പനങ്ങാടിയിൽ താമസക്കാരനുമായ പട്ടണത്തിൽ വീട്ടിൽ ഇസ്മായിൽ റാവുത്തർ (70) ആണ് മരിച്ചത്. മകൾ പരപ്പനങ്ങാടിയിൽ...
തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ചുള്ളിയാലപ്പുറം ഒളകര വെളുത്തേടത്ത് സുബ്രഹ്മണ്യൻ (62) ആണ് മരിച്ചത്....
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണം ഉടൻ ആരംഭി ക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി ചെട്ടിപ്പടി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെപിഎ...
പരപ്പനങ്ങാടി: പാലത്തിങ്ങൽ മീഡിയ ലൈബ്രറി 'ആദരവ്' സംഗമം നടത്തി. സർവീസിൽനിന്നും വിരമിച്ച വെറ്റിനറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.പി. ഹാറൂൺ അബ്ദുൽ റഷീദിന് ഉപഹാരം നൽകി ആദരിച്ചു....
പരപ്പനങ്ങാടി : ഈ വർഷത്തെ സംസ്ഥാന സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ (ബോയ്സ് ആൻഡ് ഗേൾസ് ) പരപ്പനങ്ങാടി സ്വദേശി പവന പവലിന് സ്വർണ്ണ മെഡൽ. കഴിഞ്ഞ...
