NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

മലപ്പുറം: താനൂരിൽ സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കുട്ടിയെ ഇടിച്ച ഗുഡ്സ്...

കൊണ്ടോട്ടി: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശിനി മമ്മാലിന്റെ പുരയ്ക്കൽ സൗജത്തിനെ (36) കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്റ്റിലായി. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ വീട്ടിൽ ബഷീറിനെ(44)യാണ് പോലീസ് അറസ്റ്റുചെയ്തത്....

പരപ്പനങ്ങാടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി കാപ്പ ചുമത്തി. അരിയല്ലൂർ സ്വദേശികിഴക്കന്റെ പുരക്കൽ ഉമ്മറലി (28) നെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ്...

മലപ്പുറം: കേരളത്തിലെ വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവെന്ന് ആരോപിക്കപ്പെടുന്ന മലപ്പുറം സ്വദേശിയുടെ പക്കൽ നിന്ന് 2.51 കോടി രൂപയുടെ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടി. മലപ്പുറം...

മലപ്പുറം ∙ അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങളിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളിലായി 464 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്....

എടപ്പാൾ ∙ ടൗണിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാതെ തദ്ദേശ സ്ഥാപനങ്ങൾ ഒളിച്ചു കളിക്കുന്നു. എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളും പൊന്നാനി ബ്ലോക്ക് പഞ്ചായത്തും വീതം വയ്ക്കുന്ന ടൗണിലെ...

അരീക്കോട് ∙ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ആവേശം പെയ്തിറങ്ങിയ നാട്ടിൽ ഇന്നലെ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഗാലറി കയ്യടക്കി സ്ത്രീകൾ. ബ്രസീൽ–അർജന്റീന വനിതാ ഫാൻസ് സൗഹൃദ മത്സരമായിരുന്നു വേദി....

തിരൂരങ്ങാടി : ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച കൊടിഞ്ഞി സ്വദേശിയായ കുട്ടിക്ക് ഷിഗല്ല ആയിരുന്നെന്ന് സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഷിഗല്ല ആണെന്ന്...

  പെരുവള്ളൂർ ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി മാവൂർ സ്വദേശി...

  തിരൂരങ്ങാടി: അന്റാർട്ടിക്കയിലെ സാറ്റലൈറ്റ് പര്യവേക്ഷണ ദൗത്യ സംഘത്തിൽ പൊന്നാനി എം.ഇ.എസ്. എം കോളജ് മുൻ പ്രിൻസിപ്പലും ചെമ്മാട് സ്വദേശിയുമായ എം.എൻ മുഹമ്മദ് കോയയുടെയും, കോഴിക്കോട് ഗവ....

error: Content is protected !!