ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭം വാഗ്ദാനംചെയ്ത് പണംതട്ടിയെന്ന കേസിലെ മുഖ്യപ്രതികൾ അറസ്റ്റിലായി. പൊൻമള പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ് (32), ഭാര്യ മാവണ്ടിയൂർ പട്ടന്മാർതൊടിക റംലത്ത്...
MALAPPURAM
മഞ്ചേരി: വീട്ടമ്മയെ സൗഹൃദം നടിച്ച് കൊണ്ടുപോയി മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിലായി. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടിൽ മുഹ്സിൻ (28), മണക്കോടൻ...
താനൂർ : മയക്കുമരുന്നും മാരകായുധങ്ങളും പണവുമായി കണ്ണന്തളി ചെറിയേരി ജാഫറലിയെ (37) ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡും താനൂർ പോലീസും ചേർന്ന് അറസ്റ്റ്ചെയ്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച...
തിരൂരങ്ങാടി: മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നിയൂരിലെ സിദ്ധൻ പിടിയിൽ. മൂന്നിയൂര്‍ പാറേക്കാവ് സ്വദേശി സുബ്രഹ്മണ്യന്‍ എന്ന ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ്...
മലപ്പുറം: മുസ്‌ലിംലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 16, 17, 18 തീയതികളിൽ മലപ്പുറത്ത് നടത്തും. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് അംഗത്വ അടിസ്ഥാനത്തിലുള്ള പുതിയ ജില്ലാ കൗൺസിൽ മീറ്റ് ഫെബ്രുവരി...
തിരൂരങ്ങാടി: ചേളാരി - ചെട്ടിപ്പടി റോഡിൽ ലോറിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചേളാരി ചെനക്കലങ്ങാടി തോണിപ്പാടം സ്വദേശി മലയിൽ മുഹമ്മദ് ശരീഫ് (57) ആണ് മരിച്ചത്. ...
മലപ്പുറം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി താണിപ്പാറ കതകഞ്ചേരി നൗഫൽ എന്ന മുന്നയെയാണ് (38)...
വള്ളിക്കുന്ന്: പുതുവൽസരാഘോഷം അതിരുവിടാതിരിക്കാൻ ജാഗ്രതയുമായി മോട്ടോർ വാഹന, എക്സൈസ് വകുപ്പുകൾ. മദ്യവും ലഹരി ഉല്പന്നങ്ങളും ഉപയോഗിച്ച് വാഹനമോടിക്കുന്നത് കണിശമായി തടയുകയാണ് സംയുക്ത പരിശോധനയുടെ ലക്ഷ്യം. മുൻവർഷങ്ങളിൽ സംസ്ഥാനത്തിന്റെ...
ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് പരപ്പനങ്ങാടി പോലീസിന് കൈമാറും. സംഭവംനടന്നത് പരപ്പനങ്ങാടി പോലീസ്‌സ്റ്റേഷൻ പരിധിയിലായതിനാലാണിത്. പരപ്പനങ്ങാടി സ്വദേശികളായ നെടുവ പുത്തരിക്കൽ തയ്യിൽവീട്ടിൽ മുനീർ (40),...
പരപ്പനങ്ങാടിയിൽ 19 വയസ്സുള്ള ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിലും നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച്. പഞ്ചാപകേശൻ...
