മലപ്പുറം: ഭവനനിർമാണ പദ്ധതിയുടെ പേരിൽ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത സംഘം മലപ്പുറം മഞ്ചേരിയിൽ പൊലീസ് പിടിയിൽ. 'എൻ്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി' എന്ന പേരിലാണ് സംഘം നാട്ടുകാരിൽ...
MALAPPURAM
നിലമ്പൂർ ∙ മമ്പാട് പുള്ളിപ്പാടം കറുകമണ്ണയിൽ ഒന്നേമുക്കാൽ കോടി രൂപയുടെ നികുതിയടയ്ക്കാത്ത സിഗരറ്റ് ശേഖരം പൊലീസ് പിടികൂടി. പൂളക്കപ്പൊയിൽ പള്ളിപ്പറമ്പിൽ അസ്കറിന്റെ (37) വീട്ടിൽ നിന്നാണ് ഡിവൈഎസ്പി...
പൊന്നാനി ∙ ഉല്ലാസ ബോട്ടുകൾ ഓടിക്കുന്നവർക്ക് ലൈസൻസില്ല. പൊന്നാനി കർമ റോഡ് ഭാഗത്ത് സർവീസ് നടത്തുന്ന 18 ബോട്ടുകളിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനിയിൽ 11...
മലപ്പുറം∙ ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്ലോഗറായ 28 വയസ്സുകാരിക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി...
മലപ്പുറം തിരൂർ പുറത്തൂരിൽ ഭാരതപ്പുഴയിൽ വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരണം നാലായി. കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് രാവിലെ ലഭിച്ചു. ഇട്ടികപ്പറമ്പിൽ അബ്ദുൽ...
മലപ്പുറം: കൽപകഞ്ചേരിയിലെ വിവാഹ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ താനാളൂർ സ്വദേശി ഷാജഹാൻ എന്ന മണവാളൻ ഷാജഹാനാണ് പിടിയിലായത്. 8...
മലപ്പുറം: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനെ തുടർന്ന് പോക്സോ കേസിൽ അറസ്റ്റിലായ വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകൻ അബ്ദുൽ കരീമിനെതിരെ കൂടുതൽ കുട്ടികൾ കൂടി...
മലപ്പുറം: ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി മമ്പാടന്‍ മൊയ്തീന്റെ മകള്‍ ഫർഷാന ഷെറിന്‍ (27) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്...
മലപ്പുറം: വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വേങ്ങര ഗവ വി എച്ച് എസ് ഇ യിലെ അധ്യാപകനായ അബ്ദുൽ കരിമിനെയാണ് പൊലീസ് അറസ്റ്റ്...
മലപ്പുറം: മുസ്ലിം ലീഗ് നേതാവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ് എന്ന കുഞ്ഞുട്ടി നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം...
