NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MALAPPURAM

തിരൂരങ്ങാടി:  - ലോകത്തെ രണ്ടാമത്തെ നീളംകൂടിയ ഇംഗ്ലീഷ് വാക്ക് അനായാസം ഉച്ചരിച്ച് കയ്യടി നേടിയ ഫാത്തിമ ഫിദ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി. ലോകത്തെ ദൈർഘ്യമുള്ള...

 പരപ്പനങ്ങാടി മർച്ചന്റ് അസോസിയേഷൻ കീഴിൽ കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് സ്വീകരണവും, കേരള വ്യപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റി...

പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലിരിക്കെയാണ് അന്ത്യം. 1970 കള്‍ വരെ കല്യാണപ്പന്തലുകളില്‍ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട്...

  കോട്ടയം /മലപ്പുറം : ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ...

    കനത്ത മഴയിൽ വീട് തകർന്ന് കരിപ്പൂരിൽ രണ്ട് കുട്ടികൾ മരിച്ചു. ലിയാന ഫാത്തിമ (എട്ട്), ലുബാന ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കരിപ്പൂർ സ്വദേശി മുഹമ്മദ് കുട്ടിയുടെ...

പരപ്പനങ്ങാടി: താനൂർ തീരക്കടലിൽ രണ്ട് വിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പരപ്പനങ്ങാടിയിൽ യോഗം ചേർന്നു. തിരൂരങ്ങാടി തഹസിൽദാർ, പരപ്പനങ്ങാടി പൊലിസ് സബ് ഇൻസ്‌പെക്ടർ, പരപ്പനങ്ങാടി മത്സ്യഭവൻ...

മലപ്പുറം: പിടി​​ച്ചെടു​ത്ത ഹാന്‍സ്​ പ്രതികള്‍ക്ക്​ തന്നെ മറിച്ചു​വിറ്റ കേസില്‍ അറസ്​റ്റിലായ കോട്ടക്കല്‍ പൊലീസ്​ സ്റ്റേഷനിലെ രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരു​െട ജാമ്യാപേക്ഷ മലപ്പുറം കോടതി തള്ളി. മജിസ്​ട്രേറ്റ്​ ആന്‍മേരി...

പരപ്പനങ്ങാടി: ഐ.എൻ.എൽ തൊഴിലാളി സംഘടനയായ നാഷണൽ ലേബർ യൂനിയൻ (എൻ.എൽ.യു) സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ഉദൈഫ് ഉളളണത്തെ ഐ.എൻ.എൽ. തിരൂരങ്ങാടി മണ്ഡലം, പരപ്പനങ്ങാടി നഗരസഭ കമ്മിറ്റിയും അഭിനന്ദിച്ചു....

പ്ലസ് ടു വിദ്യാർത്ഥിനിയുടെ വിവാഹം നടത്തിയതിന് കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. മഹല്ല് ഖാസി, പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ്, വിവാഹത്തിൽ പങ്കെടുത്തവർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരമാണ്...

ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈനലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ...

error: Content is protected !!