NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കോഴിക്കോട് നന്തിയിൽ കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി. ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയ രണ്ട് തൊഴിലാളികളിൽ ഒരാളെയാണ് കാണാതായത്.   റസാഖ്‌ പീടികവളപ്പിൽ, തട്ടാൻകണ്ടി അഷ്‌റഫ്‌ എന്നിവരാണ്...

  തെന്നല: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെന്നിയൂർ കൊടക്കല്ല് സ്വദേശിയും പൊതുപ്രവർത്തകനുമായ വി.പി. അബ്ദുറസാഖ് (53) ആണ് മരിച്ചത്. വാക്കംപറമ്പിൽ പരേതനായ മൊയ്ദീൻ-...

കൊല്ലം: സ്കൂള്‍ കലോല്‍സവത്തിൽ കണ്ണൂർ ജില്ല ഓവറോൾ ജേതാക്കൾ. അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിനെ പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. മൂന്ന് പോയിന്‍റ്...

എംഡിഎംഎയും കഞ്ചാവുമായി വനിതാ യൂട്യൂബ് വ്‌ളോഗര്‍ പിടിയില്‍. എറണാകുളം കുന്നത്തുനാട് കാവുംപുറം സ്വദേശിനിയായ സ്വാതി കൃഷ്ണ(28)യാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാലടിക്ക് സമീപം മറ്റൂരില്‍ വച്ചാണ് സ്വാതി...

അഞ്ച് ദിവസങ്ങളായി കൊല്ലത്ത് നടക്കുന്ന സംസ്ഥാന സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ പ്രതിപക്ഷ നേതാവ്...

  മ​ഞ്ചേ​രി: പ്ര​സ​വാ​ന​ന്ത​ര ജോ​ലി​ക്കെ​ത്തി​യ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ർ ദേ​വ​ർ​ഷോ​ല ത​ട്ടാ​ൻ​തൊ​ടി വീ​ട്ടി​ൽ ഉമ്മു​സ​ൽ‍മ​യെ​യാ​ണ് (48) മ​ഞ്ചേ​രി...

  പരപ്പനങ്ങാടി : വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. തെയ്യാല കോറാട് സ്വദേശി പേരുളി മുഹമ്മദ് റാഷിദി (20) നെയാണ് പരപ്പനങ്ങാടി പോലീസ് പിടികൂടിയത്....

വള്ളിക്കുന്ന് : മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം മൂലം മത്സ്യതൊഴിലാളി മരിച്ചു. ആനങ്ങാടി നാലു സെന്റ് മുദിയം ബീച്ചിൽ താമസിക്കുന്ന കിഴക്കന്റെ പുരക്കൽ സിദ്ധീഖ് (52) ആണ് മരിച്ചത്. കണ്ണൂർ...

ജനുവരി 14 ഞായറാഴ്ച  കുളത്തൂരിൽ നടക്കുന്ന യു.ടി.യു.സി ജില്ലാ സമ്മേളന പോസ്റ്റർ പ്രകാശനം ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗം വിനോബ താഹ നിർവഹിച്ചു. മങ്കട മണ്ഡലത്തിലെ കുളത്തൂർ...

പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമർശിച്ച് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്. ഒരു നേതാവിനും ഒരു തറവാടിനും ഈ ആദർശത്തെ തരിപ്പമണമാക്കാൻ കഴിയില്ല. അങ്ങനെ...