NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടി ലയൺസ് ക്ലബ് ഡോക്ടേഴ്സ് ദിനം ആചരിച്ചു

തിരുരങ്ങാടി: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ദേശീയ ഡോക്ഡേഴ്‌സ് ഡേയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ നേതൃത്വത്തിൽ എം.കെ.ച്ച് ആശുപത്രിയിലെ സീനിയർ ഫിസിഷ്യൻ ഡോ. പി സുരേഷ് കുമാറിനേ ആദരിച്ചു.

എം.കെ.എച്ച് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടി പ്രസിഡൻ്റ് ആസിഫ് പത്തൂർ ഉപഹാരം കൈമാറി.

എം.കെ. ബാവ അധ്യക്ഷനായി,

ലയൺസ് ക്ലബ് ഭാരവാഹികളായ കെ.ടി ഷാജു, സിദ്ധീഖ് പനക്കൽ, ഡോ. സ്മിതാ അനി, സിദ്ധീഖ് എം.പി, അബ്ദുൽ അമർ, മുനീർ കൂർമ്മത്ത്, ജാഫർ ഓർബിസ്, നൗഷാദ് എം.എൻ, ടോണി വെട്ടിക്കാട്ട്, എന്നിവർ പങ്കെടുത്തു.

എം.കെ.ച്ച് ഹോസ്പിറ്റൽ സി.ഇ.ഒ അഡ്വ: നിയാസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!