NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

കേരളത്തിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകൾ വർധിച്ചുവരികയാണ്. കുട്ടികൾ ഇപ്പോൾ സ്‌കൂളിലും അവരുടെ വീടുകളിലും പോലും അപകടത്തിലാണ്. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ സമീപകാല...

നാട്ടികയിൽ നാടോടികളായ ആളുകൾക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ച് രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ ജെ.കെ. തിയേറ്ററിന് സമീപമായിരുന്നു അപകടം. അപകടത്തിൽ...

ഇടുക്കിയിൽ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിനും എഇഒയ്ക്കും പരാതി നല്‍കിയത്. ഉടുമ്പന്‍ചോലയ്ക്കടുത്ത് സ്ലീവാമലയില്‍ പ്രവര്‍ത്തിക്കുന്ന...

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.   നോര്‍ത്ത്...

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി...

കൊച്ചിയില്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാതെ ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കടവന്ത്ര ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന...

സമ്മാനമടിച്ച ലോട്ടറിയാണെന്നു തെറ്റിദ്ധരിപ്പിച്ചു വ്യാജ ലോട്ടറി നൽകി ഭിന്നശേഷിക്കാരനായ ലോട്ടറിവിൽപനക്കാരനിൽനിന്നു പണം തട്ടി. തലക്കാട് പാറശ്ശേരി നാലകത്ത് ഫിറോസിൽനിന്നാണു പണം തട്ടിയത്.   ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി...

  പരപ്പനങ്ങാടി: പാലത്തിങ്ങൽ ഡി.ഡി സൂപ്പർ സോക്കറിന് 2025 ജനുവരി 18 ന് തുടക്കമാവും. ടൂർണ്ണമെന്റ് ലോഗോ പ്രകാശനം പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു....

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല. പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളവയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിബന്ധനകള്‍ കര്‍ശനമാക്കി. രാജ്യത്ത് ആധാറുമായി...

ചെമ്മാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട്  യൂണിറ്റ്  കച്ചവടക്കാർക്ക് ലേബർ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു.   യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റി പാർക്ക്...

error: Content is protected !!