പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 4 പേർ പിടിയിൽ. തൃശൂർ, കണ്ണൂർ സ്വദേശികളാണ് പിടിയിലായത്. ഇവരെ തൃശൂർ...
NEWS
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 2219 കോടി രൂപ ആവശ്യമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. രക്ഷാപ്രവർത്തനത്തിനെത്തിയ വ്യോമസേനയുടെ ബിൽ പ്രകാരമുള്ള തുക നൽകാൻ തീരുമാനിച്ചുവെന്നും കേന്ദ്രം വ്യക്തമാക്കി....
കുട്ടികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്. കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണമെന്ന് വ്യക്തമാക്കിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ...
ഇന്ത്യൻ നാവികസേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേരെ കാണാതായി. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഗോവയ്ക്ക് സമീപം വച്ച് ഇന്ത്യൻ നാവികസേനയുടെ കപ്പലും മത്സ്യബന്ധന...
മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരെ ഉന്നയിച്ച പീഡന പരാതികളിൽ നിന്ന് പിൻമാറുന്നുവെന്ന് നടി. നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കുകയാണെന്ന് പരാതിക്കാരിയായ നടി പറഞ്ഞു. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക...
പരപ്പനങ്ങാടി : തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ചു റോഡിൽ തള്ളിയിട്ടു മൂന്നേക്കാൽ പവൻ വരുന്ന സ്വർണമാല പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യുവാവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ...
ട്രെയിൻ തട്ടി യുവതി മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. കറുകയിൽ കുറ്റിയിൽ രാജൻ (73) ആണ് മരിച്ചത്. പാലോളിപ്പാലം ആക്കൂന്റവിട...
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ...
തിരൂരങ്ങാടി :തെന്നല കൊടക്കല്ലിലെ വീട് കുത്തിത്തുറന്ന് അരലക്ഷം കവർന്ന കേസിലെ പ്രതി യെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ ബർധ്വാൻ സ്വദേശി...
പരപ്പനങ്ങാടി : 45 ഡിവിഷനുകളുള്ള പരപ്പനങ്ങാടിയിൽ ഇനി ഒന്ന് വർദ്ധിപ്പിച്ച് 46 ആയി. വാർഡുകളുടെ അതിർത്തി നിർണയത്തിൽ പരപ്പനങ്ങാടിയിൽ അപാകതകളേറെയെന്ന പരാതിയും. വിവിധ ഡിവിഷനുകളിലെ ഏതാനും ഭാഗങ്ങൾ...
