NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

NEWS

പരപ്പനങ്ങാടി:  നിർമാണം പുരോഗമിക്കുന്ന പരപ്പനങ്ങാടി കോടതി ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി വിലയിരുത്തുന്നതിനായി കെ.പി.എ മജീദ് എം.എൽ.എ. സ്ഥലം സന്ദർശിച്ചു.  കോടതിയുടെ നിർമ്മാണ പ്രവർത്തി ദ്രുതഗതിയിലാണ് നടക്കുന്നത്. ജില്ലയിൽ...

  എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്.   എല്ലാ വിദ്യാർത്ഥികൾക്കും...

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുള്ള കുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പ്പിച്ചു. പെണ്‍കുഞ്ഞിന് നേരെയായിരുന്നു കൊടുംക്രൂരത. മൂന്ന് ആയമാരെ പൊലീസ്...

സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നിയൂർ സ്വദേശി മരിച്ചു.. മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് തെക്കൻ പ്രവിശ്യയായ...

  കെ എസ് ആര്‍ ടി സി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കാത്തതിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

വള്ളിക്കുന്ന് : അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐ.എഫ്. എഫ്.കെ) ഇടംനേടി മലപ്പുറം വള്ളിക്കുന്നിലെ കുമാർ സുനിൽ നായകനായ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയും. ഡിസംബർ 13 മുതൽ...

  പരപ്പനങ്ങാടി: പുറംകാഴ്ചകൾ കണ്ട് ആസ്വാദിക്കാൻ കഴിയില്ലെങ്കിലും ഉൾക്കാഴ്ച കൊണ്ട് മതിവരുവോളം ആസ്വാദിച്ചും ആനന്ദ നൃത്തംവെച്ചും നടന്ന കാഴ്ച പരിമിതരുടെ ഉല്ലാസ യാത്ര വേറിട്ടനുഭവമായി.   കാഴ്ച...

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (ഡിസംബർ 3 ചൊവ്വ) അവധി പ്രഖ്യാപിച്ചു.  ...

നെടുമ്പാശേരി വിമാനത്താവളത്തിൽ അപൂർവയിനം പക്ഷികളെ കടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. അപൂർവം ഇനത്തിൽപെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് കസ്റ്റംസ്...

തിരുവനന്തപുരം: അതിശക്തമായ മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്...

error: Content is protected !!