ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും. ഡിസംബർ 15 മുതല്‍ അന്തരാഷ്ട്ര വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ...
NATIONAL
വായു മലിനീകരണ വിഷയത്തില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. വായു മലിനീകരണം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കര്‍മ്മ സമിതിയെ നിയോഗിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു....
വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബിൽ ലോകസഭ പാസ്സാക്കി. ചർച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ അംഗീകരിക്കാതെയാണ് ബിൽ പാസ്സാക്കിയത്. ലോക്സഭയിൽ പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളികൾക്കിടയിൽ...
സഹകരണ സംഘങ്ങൾക്കെതിരായ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആർബിഐ പരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങൾ ബാങ്ക്...
ഫാത്തിമ ഫിദക്ക് രണ്ടാം റാങ്ക് പരപ്പനങ്ങാടി: അലിഗർ മുസ്ലിം യൂനിവേഴ്സിറ്റി ബി.എ. എൽ.എൽ.ബി - 2021-22 പ്രവേശന പരീക്ഷയിൽ പരപ്പനങ്ങാടി ഉള്ളണത്തെ കെ.കെ. ഫാത്തിമ ഫിദക്ക് സംസ്ഥാന...
ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ ആണെന്ന് റിപ്പോര്‍ട്ട്. 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നാണ് പുതിയ കണക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019- 2021...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിനായി ഒറ്റ ബില്ലാണ് കൊണ്ടുവരുന്നത്. ബില്‍ നവംബര്‍ 29 ന് പാര്‍ലമെന്റെില്‍...
ലൈംഗിക അതിക്രമത്തിന് ശ്രമിച്ച പിതാവിനെ പ്രായപൂര്‍ത്തിയാകാത്ത മകളും സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടിക്കൊന്നു. കര്‍ണാടകയിലെ ബംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവായ ബിഹാര്‍ സ്വദേശി ദീപകിനെ വെട്ടേറ്റ് മരിച്ച...
തിരുവനന്തപുരം: വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തുകയും നിരവധി പ്രവാസികള്‍ കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത, മഹാമാരിയെ നേരിട്ട 2021 ല്‍ കേരളത്തിലെ ജനനനിരക്കില്‍ വന്‍ ഇടിവ്. 2021...
ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ മരിച്ചുവെന്ന് ഡോക്ടര്‍ വിധിയെഴുതി ഏഴു മണിക്കൂറിലേറെ മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച 45കാരന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. വാഹനാപകടത്തെ തുടര്‍ന്ന് മരിച്ചു എന്ന് കരുതിയ ശ്രീകേഷ്...
