NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

FOOD

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിലക്കയറ്റം നിയന്ത്രിക്കാൻ ഭാരത് അരി ഉടൻ വിപണയിൽ എത്തിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) വഴി സംഭരിക്കുന്ന അരിക്കാണ്...

പരപ്പനങ്ങാടി : റെയിൽവേ സ്റ്റേഷനിലെ കാറ്ററിങ് സ്റ്റാളുകൾ അടപ്പിച്ചതായി പരാതി. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലെ നാല് സ്റ്റാളുകളാണ് വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ റെയിൽവേ അധികൃതർ...

കൊച്ചി: ഷവര്‍മ ഉള്‍പ്പെടെയുള്ള ആഹാരസാധനങ്ങളില്‍ തയാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൗണ്ടറിലൂടെ നല്‍കുന്നതായാലും പാഴ്സലായാലും ഇക്കാര്യം കൃത്യമായി പാലിക്കണമെന്നും ജസ്റ്റിസ് ദേവൻ...

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. OTP, യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ...

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകളുടെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒക്‌ടോബര്‍ മാസത്തില്‍ മാത്രം ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ 8703 പരിശോധനകളാണ് കേരളത്തിൽ നടന്നത്....

തിരൂരങ്ങാടി : മൂന്നിയൂർ ആലിൻചുവടിൽ ബേക്കറിയിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ ബേക്കറിയുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ നിർദേശം നൽകി. ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ...

ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരെയും ഭക്ഷണം കഴിക്കാനെത്തിയവരെയും കൈയേറ്റം ചെയ്ത് ക്രൈംബ്രാഞ്ച് സി.ഐ. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.   ഏറ്റുമാനൂരിലെ...

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് നിർദേശം നൽകി ഭക്ഷ്യവകുപ്പ്. ഇന്ന് ഉച്ചയോടെ മുഴുവൻ ഓണകിറ്റുകളും തയ്യാറാക്കണമെന്ന് ഭക്ഷ്യമന്ത്രി ജെ ആർ അനിൽ നിർദേശിച്ചു.  ...

ഓണച്ചന്തകൾ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ സപ്ലൈകോയിലേക്കുള്ള സാധനങ്ങൾ എത്തി തുടങ്ങി. പയർ, കടല, പഞ്ചസാര തുടങ്ങിയ സാധനങ്ങളൊക്കെ വിവിധ ജില്ലകളിലെ സപ്ലൈകോ ഗോഡൗണുകളിൽ തിങ്കളാഴ്ച ലഭ്യമായി തുടങ്ങി. വിലക്കയറ്റം...

  മലപ്പുറം: പാവപ്പെട്ടവർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ. നൽകാനായി ആരംഭിച്ച ജനകീയ ഹോട്ടലുകൾക്കുള്ള സബ്സിഡി നിർത്തലാക്കിയതിനെതിരെ പ്രതിഷേധം.നിലവിൽ ഏറ്റവും കൂടുതൽ ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്ന ജില്ലയിൽ...

error: Content is protected !!