കോഴിക്കോട്: ബാലുശ്ശേരി ബസ്സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ടൗണിലെ ഓട്ടോ ഡ്രൈവറായ പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലം കാട്ടാമ്പള്ളിക്കൽ മൻസൂറിനെ...
DEATH
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ടു വയസുകാരൻ മരിച്ചു. മണികണ്ഠൻ എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തില്‍ 18 പേർക്ക് പരിക്കേറ്റിരുന്നു. ആന്ധ്രപ്രദേശിൽ...
അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു.വയനാട്ടില്‍മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. വ്യാഴാഴ്ചയാണ് അയല്‍വാസി ജിതേഷ് അമ്മ അനിലയേയും കുഞ്ഞിനേയും വെട്ടിയത്. അനില അങ്കണവാടിയിലേക്കു കുഞ്ഞുമായി...
നിലമ്പൂർ: എടക്കരയിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു. എടക്കര മുപ്പിനി സ്വദേശി അന്നമ്മ ബാബു (42) ആണ് മരിച്ചത്. ഇന്നെലെ വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് ചെടിച്ചട്ടികൾ വൃത്തിയാക്കുന്നതിനിടയിലാണ് അന്നമ്മ...
കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച് റോഡില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ബൈക്ക് ഇടിച്ച് വീണതിന് പിന്നാലെ പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു....
അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടയം കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്....
നായ കുറുകെ ചാടി നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുറ്റിപ്പുറം ഞങ്ങാട്ടൂർ സ്വദേശി ചെറുവളപ്പിൽ വലിയങ്ങത്ത് അബ്ദുൽ ലത്തീഫ് (24) ആണ് മരണപ്പെട്ടത്. തിരൂർ...
പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്കൂളിന് സമീപം മേലേപുറത്ത് സൈതലവി (52) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. രക്തസമ്മർദ്ദത്തെ തുടർന്ന് ഒരാഴ്ചയായി കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്....
മലപ്പുറം: ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി മമ്പാടന്‍ മൊയ്തീന്റെ മകള്‍ ഫർഷാന ഷെറിന്‍ (27) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ്...
കോഴിക്കോട്: വീടിന് സമീപത്തെ പറമ്പിൽ നിന്ന് കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ് ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. കോഴിക്കോട് വളയം നിരവുമ്മലില്‍ കുനിയിൽ ഒണക്ക(75)നാണ് മരിച്ചത്. വീടിനടുത്തുള്ള മരത്തിൽ...
