NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. എടവണ്ണ കല്ലിടുമ്പ് സ്വദേശിയും  സർവകലാശാല ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർത്ഥിയുമായ ഹൈക്കു വീട്ടിൽ...

തൃശൂര്‍: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിഇറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ട് രണ്ട് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം . കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. സ്റ്റോപ്പില്ലാത്ത...

സുഹൃത്തായ സ്ത്രീയെ ഒപ്പം താമസിച്ചിരുന്നയാള്‍ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വഴയില സ്വദേശി സിന്ധു(50)വിനെയാണ് ഒപ്പംതാമസിച്ചിരുന്ന രാജേഷ് എന്നയാള്‍ നടുറോഡില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ...

തൃശൂർ: കയ്പമംഗലത്ത് പിഞ്ചു കുട്ടികളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്ന്പീടിക ബീച്ച് റോഡിലെ മഹ്ളറ സെന്ററിന് വടക്ക് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ്...

 തെയ്യാല : സ്കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നിടെ ഗുഡ്സ് ഇടിച്ച് 9 കാരിക്ക് ദാരുണാന്ത്യം. താനൂർ തെയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയ്ക്ക് 12.20...

കളമശേരി: എച്ച്എംടി റോഡിൽ കെഎസ്ഇബി ഓഫീസിന് സമീപം കാർ ലോറിയിലിടിച്ച് ഒരാൾ മരിച്ചു. ഒരു കുടുംബത്തിലെ 7 പേർക്ക് പരിക്ക്. എച്ച്എംടി കോളനിയിൽ മോളോത്ത് വീട്ടിൽ എം.എസ്....

കോഴിക്കോട്: പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. പയ്യോളി ശ്രീനിലയത്തില്‍ ഗായത്രി (32)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന രാജധാനി എക്‌സ്പ്രസാണ് തട്ടിയത്....

വള്ളിക്കുന്ന്: പ്രഭാത വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കടലുണ്ടി നഗരം പരേതനായ വയൽപീടിയേക്കൽ ഹംസ ഹാജിയുടെ മകൻ നിഷാദ് (42) ആണ് മരിച്ചത്. ചെട്ടിപ്പടി കടലുണ്ടി റോഡിലുള്ള...

കടലുണ്ടി നഗരം : ഉംറ നിർവഹിക്കാനായി  പോയ വള്ളിക്കുന്ന് സ്വദേശി മക്കയിൽ മരിച്ചു. വള്ളിക്കുന്ന് പൊറാഞ്ചേരി സ്വദേശി കൊടക്കാട്ടകത്ത് അബ്ദുറഹിമാൻ (73) ആണ് മരിച്ചത്. കഴിഞ്ഞ 28ന്...

മലപ്പുറം: ബൈക്കുകൾ കൂട്ടിയിടിച്ചു റോഡിൽ തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലാണ് അപകടം. മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപം അയ്യപ്പുറത്ത് കൂളിയോടന്‍ ഫിറോസിന്റെ...

error: Content is protected !!