മലപ്പുറം: മുസ്ലിം ലീഗ് നേതാവും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചേറൂരിൽ ചാക്കീരി അബ്ദുൽ ഹഖ് എന്ന കുഞ്ഞുട്ടി നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കണ്ണമംഗലം...
DEATH
മലപ്പുറം: കൽപ്പകഞ്ചേരി പറവന്നൂരിൽ വലിയുമ്മയുടെ കൂടെ പോകുകയാ യിരുന്ന രണ്ടു വയസുകാരൻ ദേഹത്ത് തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു. കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ ഷാനിബ...
ഇടുക്കി ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു. മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ജെനീഷിന്റെ പിതാവ് തമ്പിയെ പൊലീസ്...
കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തിൽ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്....
മൂന്നിയൂർ: വെളിമുക്ക് സ്വദേശി ജിദ്ദയിൽ മരണപെട്ടു. വെളിമുക്ക് പാലക്കൽ സ്വദേശി കാമ്പ്ര ഉസ്മാൻ കോയ (45) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ഒരു മാസം മുൻപാണ് അവധി...
തിരൂർക്കാട് : ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞെടുപ്പിൽ വിജയിച്ച കോളേജ് വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു പെരിന്തൽമണ്ണ തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ...
മൂന്നാറിൽ സ്‌കൂൾ അധ്യാപകൻ ഡാമിൽ ചാടി ജീവനൊടുക്കി. ചൊക്കനാട് എസ്‌റ്റേറ്റിൽ സൗത്ത് ഡിവിഷനിൽ എ ഗണേശൻ (48) ആണ് മരിച്ചത്. ആദ്യം ഡാമിൽ ചാടിയ ഗണേശനെ രക്ഷപ്പെടുത്തിയെങ്കിലും...
നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചനത്തിൽ ആറു പേർ മരിച്ചു. ബുധനാഴ്‌ച പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ്...
മകളെ സന്ദര്‍ശിക്കാന്‍ ഭാര്യയോടൊപ്പം സൗദിയിലെത്തിയ ദിവസം മരിച്ചു, തേഞ്ഞിപ്പലം നീരോൽപാലം സ്വദേശി ഹംസ (58) ആണ് സൗദിയിലെ ജിസാനിൽ മരിച്ചത്. മുൻ പ്രവാസിയായ ഹംസ ജിസാനിലുള്ള മകളെ...
മലപ്പുറം: തിരൂർ പുറത്തൂരിൽ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു. അമ്മ തോട്ടിൽ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കടവിന് സമീപം കുര്യൻ വീട്ടിൽ സന്ദീപിന്റെ...
