NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരിച്ചു. പുതുവർഷ പുലരിയില്‍ ന‍ടന്ന അഞ്ചു അപകടങ്ങളിലാണ് ഏഴു ജീവനുകൾ പൊലിഞ്ഞത്. ആലപ്പുഴ, പത്തനതിട്ട, ഇടുക്കി, കോഴിക്കോട്...

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (95) കാലം ചെയ്തു. ഇന്നു രാവിലെ 9.45 വത്തിക്കാനിലെ മതേര്‍ എക്ലീസിയ ആശ്രമത്തിലായിരുന്നു അദേഹത്തിന്റെ അന്ത്യം. ബെനഡിക്ട് പതിനാറാമന്‍ അനാരോഗ്യം മൂലമാണ് മാര്‍പാപ്പ സ്ഥാനത്തുനിന്നും...

തൊടുപുഴ: പയർമണി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരി മരിച്ചു. അടിമാലി തോക്കുപാറ പുത്തൻപുരക്കൽ രഞ്ജിത് – ഗീതു ദമ്പതികളുടെ മകൾ റിതികയാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ്...

കണ്ണൂർ: യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യങ്കോട് കോളനിയിൽ വിഷ്ണു (26) വാണ്...

തൃശൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് ദാരുണാന്ത്യം. ട്രെയിനിൽ കയറുന്നതിനിടെ കാൽ തെന്നി ട്രെയിനിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൂർക്കഞ്ചേരി സ്വദേശി സനു ടി ഷാജു (28) ആണ് മരിച്ചത്....

കോട്ടക്കൽ: പുത്തനത്താണിക്ക് സമീപം തുവ്വക്കാട് രണ്ടാലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. തുവ്വക്കാട് കൊടുവട്ടത്തു കുണ്ടിൽ മുസ്തഫയുടെ മകൻ മുബാരിസ് (30), പാറമ്മലങ്ങാടി...

വര്‍ക്കലയില്‍ 17 കാരിയായ മകള്‍ രക്തത്തില്‍ കുളിച്ച് ജീവനായി പിടയുന്നത് നേരില്‍ കണ്ടതിന്റെ നടുക്കത്തിലാണ് സംഗീതയുടെ അച്ഛന്‍. കതകില്‍ ആരോ നിര്‍ത്താതെ അടിക്കുന്ന ശബ്ദം കേട്ട് ജനല്‍...

കൊല്ലം: അഞ്ചുമാസം മുൻപ് വിവാഹിതയായ 19കാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുമ്മിൾ വട്ടത്തമാര മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ...

മലപ്പുറം: വാഴത്തേട്ടത്തിലെ സോളാര്‍ വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കർഷകൻ മരിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കല്ലുണ്ട സ്വദ്ദേശി പള്ളിയാളി ഗംഗാധരൻ (60) ആണ് മരിച്ചത്....

കുടുംബവീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്‌നാട് നീലഗിരി ജില്ലയിലെ എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. കുളത്തില്‍...

error: Content is protected !!