മലപ്പുറം: ജമ്മു കശ്മീരിലെ ലഡാക്കിൽ മലയാളി സൈനികൻ മരണപ്പെട്ടു. മലപ്പുറം അരീക്കോട് കിഴുപറമ്പ് പഞ്ചായത്ത് കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തുംതൊടി കെ.ടി നുഫൈൽ ആണ് മരിച്ചത്. ...
DEATH
ബക്കറ്റിൽ നിറച്ചുവെച്ച വെള്ളത്തിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. എൽസ മരിയ (ഒന്നര വയസ്) ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയിലെ ബക്കറ്റിനകത്ത് വെള്ളത്തിൽ...
തലപോയ തെങ്ങിൽ കയറി തത്തയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. ആലപ്പുഴ കണ്ടല്ലൂർ തെക്ക് ആദിലിൽ കുന്നേൽ തെക്കതിൽ സുനിൽ-നിഷ ദമ്പതികളുടെ മകൻ കൃഷ്ണ...
ദമാം: സഊദിയിലെ ജുബൈലിൽ താമസസ്ഥലത്ത് ഉറങ്ങുന്നതിനിടെ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്നു. ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയാണ് കൊല്ലപ്പെട്ടത്. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഞായറാഴ്ച്ച...
അരീക്കോട്: ഫുട്ബോൾ തട്ടി ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി ദാരുണാന്ത്യം. തൃക്കലങ്ങോട് 32- ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ...
കോഴിക്കോട് അത്തോളിയിൽ നെഞ്ചു വേദനയെ തുടർന്ന് മകൻ മരിച്ച വിവരമറിഞ്ഞയുടൻ മാതാവ് കുഴഞ്ഞു വീണു മരിച്ചു. നടുവിലയിൽ പരേതനായ മൊയ്തീന്റെ മകൻ ശുഐബ്(45), മാതാവ് നഫീസ(68) എന്നിവരാണ്...
തിരൂരങ്ങാടി: എടപ്പാളിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മുന്നിയൂർ വെളിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. വെളിമുക്ക് ആലുങ്ങൽ സ്വദേശി എൻ.പി.കൃഷ്ണന്റെ മകൻ ജോബിൻ ആണ്...
പെരിന്തല്‍മണ്ണ: വിവാഹ തലേന്ന് ഫോട്ടോ എടുക്കുന്നതിനിടെ വധു കുഴഞ്ഞു വീണു മരിച്ചു. പതാക്കര സ്‌കൂള്‍പടിയിലെ കിഴക്കേതില്‍ മുസ്തഫയുടെയും സീനത്തിന്റെയും മകള്‍ ഫാത്തിമ ബത്തൂല്‍ (19) ആണ് മരിച്ചത്....
പരപ്പനങ്ങാടി പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിഞ്ഞി പനക്കത്തായം സ്വദേശി പാലപ്പുറ സ്വഫ് വാൻ (19) ആണ് മരിച്ചത്. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ്...
മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വിദ്യാർഥിനി മരിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മതിലിലിടിച്ച് മറിഞ്ഞ്...
