മലപ്പുറം നിലമ്പൂരിൽ ചാലിയാർ പുഴയിൽ നീന്താനിറങ്ങിയ ആൾ മുങ്ങിമരിച്ചു. ആന്റി മാവോയിസ്റ്റ് സ്പെഷ്യൽ സ്ക്വാഡ് കമന്റോ ആയ തിരുവനന്തപുരം സ്വദേശി റാസിയാണ് മരിച്ചത്. നിലമ്പൂർ എംഎസ്പി ക്യാമ്പിലെ...
DEATH
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടത്....
വേങ്ങര : ഊരകം പുത്തന്‍പീടികയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വേങ്ങര തറയിട്ടാൽ സ്വദേശി സലീം (23) ആണ് മരിച്ചത്. യുവാവിന്റെ...
ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. തിരൂരങ്ങാടി: ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു. വേങ്ങര ചെളളിടേയ് മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ്...
ഷാർജ: വെള്ളിയാഴ്ച നാട്ടിലേക്ക് തിരിക്കാനിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു. താനാളൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജിയുടെ മകൻ മൊയ്‌ദീൻകുട്ടി (46) ആണ് മരിച്ചത്....
മൂന്നിയൂർ : കളിയാട്ടക്കാവിലേക്കുള്ള യാത്രക്കിടെ പൊയ്ക്കുതിര സംഘത്തിലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പെരുവള്ളൂർ വെട്ടുതോട് കോളനിയിൽ കോഴിക്കനി കുഞ്ഞിക്കാരിയുടെ മകൻ മണികണ്ഠൻ (36) ആണ് മരിച്ചത്....
സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പഞ്ചായത്ത് ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി മുൻസെക്രട്ടറി റസാഖ് പയമ്പ്രാട്ടിനെയാണ് പുളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിൽ...
തിരുവനന്തപുരം തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ മരുന്നുസംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്‌നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ...
വയനാട് : കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. കാട്ടിക്കുളം സ്വദേശി ഉണ്ണിയുടെ മകൻ നന്ദു (19) ണ് മരിച്ചത്....
മലപ്പുറം: സനദ് പദവി സ്വീകരിച്ച് തിരിച്ചുവരുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. മങ്കട താഴെ അരിപ്രയിലെ തയ്യിൽ അബ്ദുൽ ലത്തീഫ് ഫൈസിയുടെ മകൻ മുഹമ്മദ് അമീൻ (26)...
