വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീൻ പിടിക്കുന്നതിനിടെ 50 കാരൻ ഷോക്കേറ്റ് മരിച്ചു. പാലാ പയപ്പാർ സ്വദേശി തകരപ്പറമ്പിൽ സുനിൽകുമാർ ആണ് മരിച്ചത്. ഇന്നലെ...
DEATH
തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് പനങ്ങാട്ടു വീട്ടില്‍ വിജു (50) ആണ്...
പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ അച്ചമ്പാട്ട് ഹംസ കുട്ടി (75) നിര്യാതനായി. ഭാര്യ: കുഞ്ഞീവി. മക്കൾ: മുഹമ്മദ് അഷ്റഫ്, അസ്ക്കർ,ശുഹൈബ്, ഇസ്ഹാഖ്, ഖൈറുന്നിസ. മരുമക്കൾ: ജലീൽ പറമ്പിൽപീടിക, രേഷ്മ,...
തമിഴ്‌നാട്: ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറി 5 ശബരിമല തീർഥാടകർക്ക് ദാരുണാന്ത്യം. 19 പേർക്ക് പരിക്കേറ്റു. തിരുവള്ളൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ഇവരിൽ ഒരു സ്ത്രീയുമുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല....
നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ...
പാലക്കാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി കൊടിഞ്ഞി കടുവളളൂർ...
പാലക്കാട് കാഞ്ഞിരപ്പുഴയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പന്‍ (56), സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...
പരപ്പനങ്ങാടി: കൊല്ലം കൊട്ടാരക്കരയ്ക്കടുത്തുവെച്ച് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചിറമംഗലം കുരിക്കൾ റോഡ് പടിഞ്ഞാറ് ഭാഗം അമ്പാടി നഗറിലെ വിക്കിരിയൻ അസീസിന്റെ മകൻ സ്വാലിഹ് (27) ആണ്...
കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ്...
വടക്കുപടിഞ്ഞാറൻ ചൈനയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്ന് വീണ് 111 പേർ മരിച്ചു. ഗാൻസു പ്രവിശ്യയിലാണ് കനത്ത നാശം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 11.59 ഓടെയാണ്...
