തിരുവനന്തപുരം കിളിമാനൂരില്‍ മുന്‍ സൈനികന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. പള്ളിക്കല്‍ സ്വദേശി വിമല കുമാരി (55) ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
DEATH
തിരൂരങ്ങാടി: അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശി പരേതനായ മേക്കേക്കാട്ട് മുഹമ്മദിന്റെ മകൻ മേക്കേകാട്ട് യൂസുഫ് (63 ) ആണ്...
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു. പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ മകൾ സീറാ...
തൃശൂർ: സ്കൂട്ടറിൽ കോളേജിലേക്ക് പോകാനിറങ്ങി വിദ്യാർഥിനി അമ്മയുടെ കൺമുന്നിൽ ലോറിയിടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. വീട്ടിൽനിന്ന്...
റിയാദ്: ഉറുമ്പു കടിയേറ്റ തമിഴ്‌നാട് സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് (39) ആണ് മരിച്ചത്. റൂമില്‍ നിന്ന് ഉറുമ്പ് കടിയേറ്റതിനെ തുടര്‍ന്ന്...
മലയാളി വിദ്യാർത്ഥിനി മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃതയെ (25) ആണ് ബല്‍മട്ട റോഡിലെ...
ലോറി ബൈക്കിൽ ഇടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. കോട്ടക്കൽ ചെറുകുന്ന് വെച്ച് ഇന്ന് രാവിലെ 8:00 മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഏഷ്യനെറ്റ് മലപ്പുറം...
കൊച്ചി: ഗാനമേളയിൽ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തൃപ്പുണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്....
പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും പരപ്പനങ്ങാടി സ്വദേശിയുമായ പാലക്കൽ ജഗന്നിവാസൻ (61) അന്തരിച്ചു. ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സെൽ കോ-ഓർഡിനേറ്റർ, വ്യാപാരി...
തൃശൂര്‍ പട്ടിക്കാട് മുടിക്കോട് സെന്ററില്‍ തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൂവഞ്ചിറ പുത്തന്‍പുരയ്ക്കല്‍ ശ്രീധരന്റെ മകന്‍ സന്തോഷാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴിനായിരുന്നു...
