ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചു. മരിക്കുമ്പോള്‍ 96 വയസായിരുന്നു. സ്‌കോട്ട്‌ലന്റിലെ ബാല്‍മോറല്‍ കാസിലിലാണ് അന്ത്യം. കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ...
DEATH
വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുവിലെ ബിഷ്നയില്‍ ആണ് സംഭവം. ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത...
തൃശ്ശൂര്‍ ആറ്റൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. വണ്ടിപ്പറമ്പില്‍ കൂമുള്ളംപറമ്പില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (8) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മദ്രസയില്‍നിന്നും...
പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ ഫ്ലാറ്റ് ഫോമിൽ അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തി. ഏതാനും ദിവസങ്ങളായി പരപ്പനങ്ങാടിയിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ഉണ്ടായിരുന്ന ആളാണ്. ബി.ഇ.എം സ്കൂളിൻ്റെ ഭാഗത്തായി പ്ലാറ്റ്ഫോമിൽ...
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12 വയസുകാരി മരിച്ചു. റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമി(12)യാണ് മരിച്ചത്. പേ വിഷബാധയ്‌ക്കെതിരായ...
തിരൂരങ്ങാടി: ചെമ്മാട് ടൗണിൽ വാടക റൂമിൽ യുവാവ് തൂങ്ങിയ നിലയിൽ കണ്ടെത്തി. തൃശ്ശൂർ ചേലക്കര സ്വദേശിയും വർഷങ്ങളായി കക്കാട് തിരൂരങ്ങാടി പ്രദേശങ്ങളിലും ഇപ്പോൾ തിരൂരങ്ങാടി ടൗൺ പള്ളിയുടെ...
തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി പുതുമണ്ണിൽ കുഞ്ഞുഹസ്സൻ ഹാജിയുടെ മകൻ മുഹമ്മദ് ബശീർ (52) നിര്യാതനായി. ജിസാനിലെ അൽ അമീസ് ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം. ...
കൊച്ചി: കോതമംഗലം തട്ടേക്കാട് പുഴയിൽ ഒരാളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈകാലുകൾ കയർ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഒഴുകിയെത്തിയ മൃതദേഹം പാലത്തിനു സമീപം...
കൊച്ചി: അച്ഛന്‍ വീട്ടുമുറ്റത്ത് നിന്ന് ജീപ്പ് എടുക്കുന്നതിനിടെ രണ്ടുവയസുകാരന്‍ ജീപ്പിനടിയില്‍പ്പെട്ട് മരിച്ചു.പടിഞ്ഞാറെ മോറയ്ക്കാല ഓളങ്ങാട്ട് ജോബിയുടെയും ജോയ്‌സിയുടെയും മകന്‍ നിഹാനാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ജോബി...
2021ല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്ക് കൊല്ലം നഗരത്തിലെന്ന് പഠനറിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ലക്ഷത്തില്‍ 12 പേര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തു. എന്നാല്‍ കൊല്ലം നഗരത്തില്‍...
