NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കൾ മരിച്ചത് ഷോക്കേറ്റെന്ന് സൂചന. കാട്ടുപന്നിയെ കുടുക്കാനുള്ള വൈദ്യുതിക്കെണിയിൽനിന്ന് ഷോക്കേറ്റാണ് യുവാക്കള്‍ മരിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ്...

അട്ടപ്പാടിയിൽ ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം മറ്റ് വിദ്യാർത്ഥിനികളുടെ മുൻപിൽ വെച്ച് അഴിപ്പിച്ച് അപമാനിച്ചെന്ന് പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാലു ജീവനക്കാർക്കെതിരെ നൽകിയ പരാതിയിൽ ഷോളയൂർ പൊലീസ്...

തിരുവനന്തപുരം: കേരളത്തിലെ ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി കേരള പോലീസ് ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച...

സംസ്ഥാനത്ത് തീര്‍പ്പാക്കാതെ കിടക്കുന്ന പോക്‌സോ കേസുകളില്‍ വര്‍ധനവ്. 8506 പോക്‌സോ കേസുകള്‍ തീര്‍പ്പാക്കാന്‍ അവശേഷിക്കുന്നു. അതിവേഗ പോക്‌സോ കോടതികളിലാണ് കേസുകള്‍ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്...

ബംഗളുരുവില്‍ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ പിടിയില്‍. വടകര സ്വദേശി ജിതിന്‍ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. കോഴിക്കോട് തൊട്ടില്‍പാലത്ത് വെച്ചാണ് ഇരുവരും...

അനധികൃത വായ്പാ ആപ്പുകൾക്കെതിരെ നടപടി കടുപ്പിക്കും. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകൾ പൂട്ടും. ആപ്പുകൾ പ്രവർത്തിക്കുന്ന 72 വെബ്‌സൈറ്റുകൾ നിരോധിക്കാൻ സൈബർ ഓപ്പറേഷൻസ് വകുപ്പ് നോട്ടീസ് നൽകി. ഭൂരിഭാഗം...

പരപ്പനങ്ങാടി : നഗരത്തിലെ കടകളിൽ മോഷണം. തിരൂർ റോഡിൽ കെ.എസ്.ഇ.ബി.ക്ക് സമീപം അപ്പൂസ് ഡ്രൈവിങ് സ്കൂളിലെ മേശവലിപ്പ് തകർത്തു അയ്യായിരം രൂപയോളം കവർന്നു.   നെച്ചിക്കാട്ട് അപ്പുക്കുട്ടന്റെ...

തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98...

തിരുവനന്തപുരം: 14കാരിയായ പട്ടികജാതി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാനായി കടന്ന് പിടിച്ച കേസിൽ പ്രതി കന്യാകുമാരി പേച്ചിപ്പാറ കടമ്പനമൂട് കായൽ റോഡിൽ സുരേഷിനെ (48) അഞ്ച് വർഷം കഠിന തടവിനും...

താനൂർ കസ്റ്റഡി മരണകത്തിൽ സി.ബി.ഐ സംഘം ചേളാരി ആലുങ്ങലിൽ നടത്തിയ പരിശോധന പൂർത്തിയാക്കി. മരിച്ച താമിർ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു...

You may have missed

error: Content is protected !!