പാലക്കാട്- തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കളിത്തോക്കുചൂണ്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കള്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ...
CRIME
പരപ്പനങ്ങാടി : റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക്ക് നേരെ ശാരീരിക കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിപിടിയില്‍. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി പരീന്റെ പുരക്കല്‍ നൗഷാദ്...
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന കൈക്കൂലി കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഭിഭാഷകനായ റഹീസ് ആണ് അറസ്റ്റിലായത്. വ്യാജ നിയമന ഉത്തരവ് നിർമിച്ചത്...
ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ മാധ്യമമാണ് വാട്‌സ് ആപ്പ്. ജനപ്രീതിയ്ക്ക് പിന്നാലെ വാട്‌സ് ആപ്പ് ഉപയോക്താക്കളെ വലയ്ക്കുന്ന തട്ടിപ്പുകളും ഈ മേഖലയില്‍ സ്ഥിരമാണ്....
സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ. 2021 മേയ് മുതൽ 2023 സെപ്തംബർ വരെ 571...
കോഴിക്കോട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വെച്ച് ഡോക്ടറെ വടിവാൾ കാണിച്ച് ഭീകരാന്തരീക്ഷം തീർത്ത് കവർച്ച നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എളേറ്റിൽ വട്ടോളി...
കോഴിക്കോട്: കോടഞ്ചേരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും ഭർത്താവ് വെട്ടിപ്പരിക്കേപ്പിച്ചു. കോടഞ്ചേരി പാറമല സ്വദേശി ബിന്ദു (46), മാതാവ് ഉണ്ണ്യാത (69) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ്...
പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം കൊടുത്ത് കൊന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം....
തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ മമ്പുറം സ്വദേശിക്ക് 4 വർഷം തടവും 35000 രൂപ പിഴയും വിധിച്ച് പരപ്പനങ്ങാടി ഫാസ്റ്റട്രാക്ക്...
ഇരുചക്ര വാഹനത്തെചൊല്ലിയുള്ള തര്‍ക്കത്തിനിടെ അനുജന്‍ ചേട്ടനെ വെടിവെച്ചു കൊന്നു. ആലുവയില്‍ ഇന്നു പുലര്‍ച്ചെ 12.30നാണ് സംഭവം. എടയപ്പുറം തൈപറമ്പില്‍ പോള്‍സണ്‍ ആണ് മരിച്ചത്. അനുജന്‍ ടി ജെ...
