NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ മോഷണം ; ഡ്രൈവിങ് സ്കൂളിൽ നിന്ന് പണം കവർന്നു.

പ്രതീകാത്മക ചിത്രം

പരപ്പനങ്ങാടി : നഗരത്തിലെ കടകളിൽ മോഷണം. തിരൂർ റോഡിൽ കെ.എസ്.ഇ.ബി.ക്ക് സമീപം അപ്പൂസ് ഡ്രൈവിങ് സ്കൂളിലെ മേശവലിപ്പ് തകർത്തു അയ്യായിരം രൂപയോളം കവർന്നു.

 

നെച്ചിക്കാട്ട് അപ്പുക്കുട്ടന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വ്യാഴാഴ്ച രാവിലെ തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പോലീസ് നായയുമായെത്തി മോഷണ സ്ഥലത്ത് പരിശോധന നടത്തി.

 

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. അഞ്ചപ്പുരയിലെ ഒരു കടയിലും മോഷണം നടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *