പാലക്കാട് ചന്ദ്രനഗര്‍ മരുതാ റോഡിലെ സഹകരണബാങ്കിലെ ലോക്കര്‍ കുത്തിതുറന്ന് വന്‍മോഷണം. മരുതാ റോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് ലോക്കര്‍ തകര്‍ത്ത് ഏഴ് കിലോ സ്വര്‍ണ്ണവും...
CRIME
രോഗബാധിതനായി കിടപ്പിലായിരുന്ന 65-കാരനെ കഴുത്തുഞെരിച്ച് കൊന്നു. ഭാര്യയുടെ പ്രേരണയില്‍ ബന്ധുക്കളായ യുവാക്കളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ചെറുവത്തൂര്‍ പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പുവിനെയാണ് ബുധനാഴ്ച രാത്രി...
താനൂര്‍: വാഹന മോഷണ കേസ് പ്രതി താനൂരില്‍ പിടിയില്‍. താനൂര്‍ ഒഴൂര്‍ പൈനാട്ട് വീട്ടില്‍ നൗഫല്‍ (21) ആണ് അറസ്റ്റിലായത്. താനൂര്‍ , തിരൂരങ്ങാടി, തിരൂര്‍, എന്നിവിടങ്ങളിലും...
കോഴിക്കോട് പുതുപ്പാടിയിൽ ആരോഗ്യപ്രവർത്തകൻ ചമഞ്ഞ് പി.പി.ഇ കിറ്റ് ധരിച്ച് കവർച്ചയ്ക്കെത്തിയ രണ്ട് പേർ അറസ്റ്റിൽ. തെയ്യപ്പാറ സ്വദേശികളായ അനസ്, അരുണ്‍ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്....
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തി യുവതി; സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച് പൊലീസ്
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ സ്വയരക്ഷക്കായി കൊലപ്പെടുത്തി യുവതി. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 23കാരി കൊലപ്പെടുത്തിയത്. സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍...
പട്ടികജാതി – പട്ടിക വർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ്...
ആലത്തൂര്‍: സൈബര്‍ സെല്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കരിമ്പുഴ സ്വദേശി ദീപുകൃഷ്ണ (36) യെയാണ് ആലത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്....
തിരൂരങ്ങാടി: വീടിൻ്റെ ജനൽ അഴികൾ മുറിച്ചുമാറ്റി അകത്ത് കടന്ന മോഷ്ടാവ് ഏഴുപവൻ സ്വർണാഭരണങ്ങൾ കവർന്നു. കക്കാട് കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ ഇ.കെ. കുഞ്ഞിമുഹമ്മദിൻ്റെ വീട്ടിൽ കഴിഞ്ഞ...
പരപ്പനങ്ങാടി : ഓപ്പറേഷൻ ലോക്ഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് ഓഫീസ് നടത്തിയ പരിശോധനയിൽ 22 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ഗൂഡല്ലൂർ സ്വദേശിയും നിലമ്പുർ കരുളായിൽ നിന്ന് വിവാഹം...
പരപ്പനങ്ങാടി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുവന്ന് പീഡിപ്പിച്ചെന്ന കേസില്‍ കാസര്‍കോഡ് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരൂരങ്ങാടി മമ്പുറം ഭാഗത്തു നിന്നാണ്...
