NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇന്ന് നടത്താനിരുന്ന വിചാരണ ഡിസംബര്‍ 22ലേയ്ക്ക് മാറ്റി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇന്ന് സിറ്റിംഗ് ഇല്ലാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിയത്. മന്ത്രി വി.ശിവന്‍കുട്ടി അടക്കുള്ള...

ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ 16 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 35 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തുപേരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ബര്‍ഖേര...

കുട്ടികള്‍ക്ക് എതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമ കേസുകളില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) രാജ്യവ്യാപകമായി റെയ്ഡ് നടത്തി. ഇന്റര്‍നെറ്റിലൂടെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍...

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്ന് വിമാനത്തിൽ എത്തിയ അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം (gold) പിടികൂടി. 3.71 കോടി രൂപ വിലമതിക്കുന്ന...

പരപ്പനങ്ങാടി:  ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്നയാളെ പരപ്പനങ്ങാടി പോലീസ് പിടിക്കൂടി. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടൻ മുജീബ് റഹ്മാനെയാണ് പിടികൂടിയത്. പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് അടുത്ത്...

താമരശ്ശേരി: കോഴിക്കോട് - അമ്പായത്തോട്ടിൽ വളർത്തുപട്ടികളുടെ കടിയേറ്റ യുവതിയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാർക്കെതിരെ കേസ്. യുവതിയെ രക്ഷിക്കാന് ശ്രമിച്ച നാട്ടുകാർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പട്ടികളുടെ ഉടമയെ അക്രമിച്ചുവെന്നാരോപിച്ചാണ്...

കോഴിക്കോട്: മുൻ ഭാര്യയാണെന്ന് കരുതി മറ്റൊരു യുവതിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ബാങ്കില്‍ കയറിയാണ് യുവാവ് മുൻ ഭാര്യയാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കോഴിക്കോട്...

മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂര പീഡനത്തിന് ഇരയായി. ആറ് മാസത്തിനിടെ 400 ഓളം പേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കി. പീഡിപ്പിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നുണ്ട്....

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് ജാമ്യം.  മൂന്നാം പ്രതി മണികണ്ഠനാണ് ജാമ്യം ലഭിച്ചത്. 2017 മുതല്‍ റിമാന്‍ഡിലായ മണികണ്ഠന് കേസിന്റെ വിചാരണ നീണ്ട് പോകുന്ന പശ്ചാത്തലത്തിലാണ്...

പാലക്കാട്: മമ്പറത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഏലപ്പുള്ളി സ്വദേശി സഞ്ജിത്താണ് മരിച്ചത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ്...

error: Content is protected !!