ചണ്ഡീഗഡ്: ഭാര്യയുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അവരറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധി. കഴിഞ്ഞ വര്‍ഷം ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം...
CRIME
പത്തനംതിട്ട റാന്നിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. നീണ്ടൂര്‍ സ്വദേശി ബ്ലസിയാണ് 27 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്ലസി...
തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ വെട്ടിക്കൊന്നു. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷിനെയാണ് ഓട്ടോയിലും ബൈക്കിലുമായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പത്തംഗ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. സംഘത്തെ കണ്ട് വീട്ടിലേക്ക്...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികള്‍ക്കും കോടതി ജാമ്യം നിഷേധിച്ചു. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു,...
തലശ്ശേരിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ധര്‍മടം പാലയാട് സ്വദേശി ഷിജില്‍, കണ്ണവം സ്വദേശികളായ ആര്‍ രഗിത്ത്, വി.വി ശരത്ത്,...
പരപ്പനങ്ങാടി: നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാവ് മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ പോലീസ് വലയിലായി. ചെട്ടിപ്പടി സ്വദേശി കുററ്യാടി മുഹമ്മദ് ആഖിബ് (ആഷിഖ് - 23) ആണ്...
വേങ്ങര സ്വദേശികളിൽ നിന്നും 63 ലക്ഷം രൂപയുടെ ഹവാല പണം കുറ്റിപ്പുറം പോലീസ് പിടികൂടി. വേങ്ങര സ്വദേശികളായ സഹീർ (24), ഷമീർ (26) എന്നിവരെ കുറ്റിപ്പുറം പോലീസ്...
കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി തന്നെ പുറകേ ഓടി പിടികൂടുകയായിരുന്നു. പാളയം സ്വദേശിയായ ബിജു(30)വിനെയാണ് കസബ...
പാലക്കാട് പത്തുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നാല്‍പ്പത്തിയേഴുകാരന് 46 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചെര്‍പ്പുളശ്ശേരി എഴുവന്തല സ്വദേശി കാട്ടിരിക്കുന്നത്ത് വീട്ടില്‍ ആനന്ദിനാണ്...
മോഫിയ പര്‍വീണിന്റെ മരണത്തില്‍ ആലുവ സിഐ സുധീറിനെതിരെ പൊലീസ് എഫ്‌ഐആര്‍. സിഐയുടെ മോശം പെരുമാറ്റമാണ് മോഫിയയുടെ മരണത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത...
