NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിൽ 176 കുപ്പി മദ്യവുമായി രണ്ട് യുവാക്കളെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ വള്ളിക്കുന്ന് അത്താണിക്കൽ -ഒലിപ്പുറം റോഡിൽ കളറിപറമ്പിൽ വെച്ച് 30...

കൊല്ലം: ഉത്രയുടെ കൊലപാതക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ...

അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി സൂരജി 27)ന് ജീപര്യന്തം തടവുശിക്ഷ. നാല് കേസുകളിലും പ്രതി ജീവപര്യന്തം തടവ് അനുഭവിക്കണം. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്നായിരുന്നു കോടതിയുടെ...

വള്ളിക്കുന്ന് : അത്താണിക്കൽ സ്വദേശിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട്ടിൽ മുഹമ്മദ് അനീഷ് (20) നെയാണ് പരപ്പനങ്ങാടി...

വള്ളിക്കുന്ന്: അച്ഛനെ തലക്കടിച്ച് പരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ. അരിയല്ലൂർ രവിമംഗലം പാണാട്ട് വീട്ടിൽ വിനോദ് കുമാർ (46) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അച്ഛൻ രവിമംഗലം...

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ. ചിറമംഗലം സ്വദേശിനിയായ പെൺകുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ചിറമംഗലം ഒറ്റത്തയ്യിൽ വീട്ടിൽ മുജീബിന്റെ ഭാര്യ സമീറ (30)...

താനൂർ: പതിനാറുലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ താനൂർ പോലീസിൻ്റെ പിടിയിൽ. തിരൂരങ്ങാടി കൊട്ടുവലക്കാട് കുറു തൊടി കാസിമി (67) നെയാണ് താനൂർ ഡിവൈഎസ്പി മൂസവള്ളിക്കാടൻ്റെ നേതൃത്വത്തിലുള്ള...

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് കവര്‍ച്ച സംഘം ഇരുപതുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ലഖ്‌നൗ- മുംബൈ പുഷ്പക് എക്‌സപ്രസ്സില്‍ വെച്ചാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെള്ളിയാഴ്ച മഹാരാഷ്ട്ര...

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന സന്ദീപിന്റെ കൊഫേപോസ...

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മെബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. മംഗലപുരത്ത് ട്രെയിന്‍ തട്ടി മരിച്ച...

You may have missed

error: Content is protected !!