കണ്ണൂരില് പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില് പിതാവിനെയും മന്ത്രവാദ ചികിത്സ നടത്തിയ ഉസ്താദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച ഫാത്തിമയുടെ പിതാവ് അബ്ദുല്...
CRIME
വേങ്ങര മാര്ക്കറ്റ് റോഡില് വിവിധ ലോട്ടറിക്കടകളില് പോലീസ് നടത്തിയ പരിശോധനയില് നിരോധിത മൂന്നക്ക നമ്പര് ലോട്ടറി പിടികൂടി. കടകളില് നിന്നും പണവും രേഖകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്...
പരപ്പനങ്ങാടി : ചെട്ടിപ്പടി സ്വദേശിയായ പതിമൂന്നുകാരനെ ലൈംഗീകമായി പീഡിപ്പിക്കുകയും അശ്ളീല വീഡിയോകൾ കാണിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. ചെട്ടിപ്പടി വാകയിൽ ഷിനോജ് (43) നെയാണ് പരപ്പനങ്ങാടി...
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടത്തിയ റാലിക്കിടെ സ്ഫോടനം നടത്തിയ കേസിൽ നാല് പേർക്ക് വധശിക്ഷ. 2013 ഒക്ടോബർ 27 ന് പട്നയിലെ ബിജെപി റാലിക്കിടെയാണ് സ്ഫോടനം നടന്നത്....
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലൻ ശുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് ചുമത്തിയ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് സുപ്രീം കോടതി. മാവോയിസ്റ്റ് സംഘടനകളുമായി...
ആഡംബരക്കപ്പലിലെ ലഹരി മരുന്ന് കേസില് അറസ്റ്റിലായ ആര്യന് ഖാന് ജാമ്യം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന് പുറമെ കൂട്ടുപ്രതികളായ അബ്ബാസ് മര്ച്ചന്റ്, മൂണ് മൂണ്...
ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കല് കേസില് ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി നാളെ ഒരു വര്ഷം പൂര്ത്തിയാകാനിരിക്കെയാണ് ജാമ്യം. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസില്...
പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടില് പ്രസവിച്ചു. യുട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാര്ഥിനി പ്രസവിച്ചത്. പെണ്കുട്ടിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ അയല്വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു....
വെട്ടുകത്തിയുമായി തന്നേയും മക്കളേയും കൊല്ലുമെന്ന് ഭര്ത്താവ് ഭീഷണിപ്പെടുത്തുന്നെന്ന് പറഞ്ഞുള്ള യുവതിയുടെ ടെലിഫോണ് സന്ദേശത്തെ തുടര്ന്ന് രക്ഷിക്കാനായി എത്തിയ പൊലീസുകാര് കണ്ടത് ഫാനില് തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന ഭര്ത്താവിനെ....
കോട്ടയ്ക്കൽ: വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മീയ ചികിത്സക്ക് സുഹൃത്തിൽനിന്ന് പലപ്പോഴായി 55 ലക്ഷം തട്ടിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ അരീക്കൻപാറയിൽ...
