വസ്ത്ര നിര്മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള് കലര്ത്തി മിഠായി നിര്മിക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. കരുനാഗപ്പള്ളി പുതിയകാവിലെ ബോംബെ മിഠായി എന്ന പഞ്ഞിമിഠായി നിര്മ്മിക്കുന്ന കേന്ദ്രത്തിനെതിരെയാണ് നടപടി...
CRIME
ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ട് കളി നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി നടക്കുന്നതായി അറിഞ്ഞെത്തിയ...
ഇടുക്കി കുമളിക്കടുത്ത് അട്ടപ്പള്ളത്ത് ഏഴുവയസുകാരനെ പൊള്ളല് എല്പ്പിച്ചസംഭവത്തില് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തു. ജുവൈനല് ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇപ്പോള് ആശുപത്രിയുള്ള കുട്ടിയെ ഡിസ്ചാര്ജ്ജ് ചെയ്ത...
മലപ്പുറം ജില്ലയിൽ ഓപ്പറേഷന് ആഗിന്റെ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയിൽ 155 ഓളം പേര് പിടിയില്. പിടികിട്ടാപ്പുള്ളികളും ജാമ്യം എടുത്ത് ഒളിവിൽ പോയതും വിവിധ കേസുകളിൽ...
തിരൂരിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില് ഏജന്റ്മാരായി ഡ്രൈവിങ് സ്കൂള് ഉടമകളുടെ ഭരണം. മിന്നല് പരിശോധനയില് ഇടനിലക്കാരെ വിജിലന്സ് കയ്യോടെ പൊക്കി. ഏജന്റുമാരില് നിന്ന് 36100രൂപയും പിടികൂടി. വേഷം...
ഗുണ്ടകള്ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ റെയിഡില് 2069 പേര് പിടിയില്. ഏറ്റവും കൂടുതല് പേര് തിരുവനന്തപുരത്താണ് പിടിയിലായിരിക്കുന്നത്. 294 ഗുണ്ടകളെയാണ് തലസ്ഥാനത്തുനിന്നും പിടികൂടിയിരിക്കുന്നത്. കൊല്ലത്ത് നിന്നും 261...
തിരൂരങ്ങാടി PSMO കോളജിന് മുൻവശം വാടക മുറിയിൽ വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. 16 ഗ്രാം മെതാംഫിറ്റമിൻ ഇവരിൽ നിന്നും...
പരപ്പനങ്ങാടി : പരപ്പനങ്ങാടിയിൽ യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ അഞ്ചുടി ചേക്കാമാടത്തിൽ ഷഹബാസി(23) നെയാണ് തിരൂർ പടിഞ്ഞാറേക്കര ഭാഗത്തുനിന്നും പിടികൂടിയത്. കഴിഞ്ഞ ജനുവരി...
കൊച്ചി എളമക്കരയില് എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയില്. കൊച്ചി സ്വദേശി സനൂബ്, ഇടുക്കി സ്വദേശിനി വിനീത എന്നിവരാണ് പിടിയിലായത്. ഇവരില് നിന്ന് 10.88 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു....
ദോഹയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളംവഴി കടത്തിയ ഒരു കിലോയിലധികം സ്വർണം അരീക്കോട്ടുവെച്ച് പോലീസ് പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന ഈ സ്വർണത്തിന് 63 ലക്ഷം രൂപ വില വരുമെന്ന്...
