NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

വഞ്ചനക്കേസിലെ പ്രതിയിൽനിന്ന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ പോലീസ് സബ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ. സുഹൈലാണ് അറസ്റ്റിലായത്. ഏജന്റുമാരായ മഞ്ചേരി...

തിരൂരങ്ങാടി: ജ്വല്ലറിയില്‍ ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തി സ്വര്‍ണവളയുമായി കടന്നയാളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ പറവണ്ണ സ്വദേശി യാരുക്കാട്ടെ പുരയ്ക്കൽ ആഷിഖ് (42)നെ തിരൂരങ്ങാടി എസ്.ഐ...

പൊലീസെന്ന വ്യാജേന ആൺസുഹൃത്തിനൊപ്പം വന്ന 17കാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മുംബൈയിലെ താക്കുർളിയിലാണ് സംഭവം. പ്രതികളിൽ ഒരാളെ ഡോംബിവാലിയിൽ നിന്നും മറ്റൊരാളെ കല്യാണിൽ നിന്നുമാണ് അറസ്റ്റ്...

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷയും പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം...

നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കത്തെിനിടെ അടിയേറ്റ് 80കാരൻ മരിച്ചു. രാമമംഗലം കിഴുമുറി നടുവിലേടത്ത് എന്‍.ജെ. മര്‍ക്കോസ് (80) ആണ് മരിച്ചത്.   ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മര്‍ക്കോസിന്റെ മകന്‍...

അപകടംവരുത്തുന്ന വിധത്തിൽ ബസ് ഓടിക്കുകയും ഇതു തടഞ്ഞ പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് സ്വകാര്യബസ് ജീവനക്കാർ പിടിയിൽ.   മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ഫന്റാസ്റ്റിക്' ബസിലെ...

ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നാബ ദാസിന് വെടിയേറ്റു. ജാര്‍സുഗുഡയില്‍ ജില്ലയിലെ ഗാന്ധിചൗക്കിലെ പരിപാടിക്ക് പങ്കെടുക്കാന്‍ പോകുമ്പോള്‍ ആയിരുന്നു വെടിയേറ്റത്. അജ്ഞാതരാണ് വെടിയുതിര്‍ത്തത്. മന്ത്രിയെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി  വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ  നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. ആകെ മൂന്ന്...

തിരൂരങ്ങാടി : ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ തിരൂരങ്ങാടിയില്‍ പിടിയില്‍. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നസിയ മൻസിൽ വീട്ടിൽ മുഹമ്മദ് ഷാഫി...

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് മഞ്ചേരി പോക്‌സോ അതിവേഗകോടതി അഞ്ചുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് കാഞ്ഞോളി പടിക്കൽ വീട്ടിൽ...

error: Content is protected !!