പരപ്പനങ്ങാടി: ജി.എം.എൽ.പി. സ്കൂളിലെ കിണറിന് സമീപമുള്ള ഇലക്ട്രിക് മോട്ടോർ വാട്ടർപമ്പ് മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. താനൂർ പനങ്ങാട്ടൂർ സ്വദേശി അറക്കൽ അബ്ദുൽ റസാക്ക് (46) എന്നയാളെയാണ് പരപ്പനങ്ങാടി...
CRIME
പെരിന്തൽമണ്ണ: പേരക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദിച്ചതായി പരാതി. കൂട്ടുകാരോടപ്പം കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിച്ചുവെന്നാണ് പരാതി. പെരിന്തൽമണ്ണ ആലിപ്പറമ്പ് -...
പരപ്പനങ്ങാടി: വാട്സാപ്പിലൂടെ പരിചയപ്പെട്ട് വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ട് പണം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ആനമങ്ങാട്...
കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഉത്സവത്തിനിടെ വെട്ടേറ്റു. തലശ്ശേരി പന്ന്യന്നൂരില്‍ തിറ ഉത്സവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനാണ് വെട്ടേറ്റത്. കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്...
തിരൂരങ്ങാടി: മൊബൈൽഫോൺ കടയിൽ മോഷണം നടത്തിയ കേസിൽ ഇതര സംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ ലക്ഷ്മൺ (30), മനോജ് ചാർപോട്ട (27) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ്...
ബിസ്കറ്റ് കച്ചവടത്തിന്റെ മറവിൽ വൻതോതിൽ ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തുന്ന സംഘം പിടിയിൽ. ഒരു കോടി രൂപ വിലവരുന്ന ഒരു ലക്ഷത്തിൽപ്പരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു. ...
തിരൂർ ഡിവൈ.എസ്.പി. ഓഫീസിനു സമീപം തട്ടുകടയിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നയാൾ അറസ്റ്റിൽ. തട്ടുകടക്കാരൻ പച്ചാട്ടിരി അച്ചൂർ വീട്ടിൽ രാധാകൃഷ്ണനെ(53) യാണ് കഞ്ചാവുമായി തിരൂർ പോലീസ് ലൈനിൽ...
തിരുവനന്തപുരത്തെ ആരോഗ്യവകുപ്പിലെ സ്പെഷ്യൽ ഓഫീസറാണെന്ന് പറഞ്ഞ് ഹോട്ടലുകളിൽ പരിശോധനയ്ക്കെത്തിയ ആളെ ഹോട്ടലുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. എടപ്പാൾ സ്വദേശിയായ രജീഷ് എന്നയാളാണ് പിടിയിലായത്. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തിലെ...
മകളുടെ കല്യാണത്തിന് അറബിയിൽനിന്ന് സ്വർണ നാണയങ്ങൾ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് അരലക്ഷം രൂപയും മൂന്നുപവൻ സ്വർണവും കവർന്ന കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. ...
പരപ്പനങ്ങാടി : ദിവസങ്ങൾക്ക് മുമ്പ് പരപ്പനങ്ങാടിയിലും പിന്നീട് കോട്ടക്കലും വെച്ച് ഭിന്നശേഷി വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട കേസിൽ സംഘത്തിലുണ്ടായിരുന്ന നാലാമനും അറസ്റ്റിൽ. പരപ്പനങ്ങാടി പുത്തൻ കടപ്പുറം തീരത്തെ നാക്കടിയൻ...
