പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോണിനെ ഗ്ലാസ് കഷ്ണം കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. ചെട്ടിപ്പടി സ്വദേശി കാട്ടുങ്ങൽ വീട്ടിൽ സജേഷിനെ ...
CRIME
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കി മലപ്പുറം സൈബർ പോലീസ്. അധിക്ഷേപകരമായ പോസ്റ്റ്...
പരപ്പനങ്ങാടി: അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി സി.ഐക്ക് (എസ്.എച്ച്.ഒ) കുത്തേറ്റു. എസ്.എച്ച്.ഒ സ്റ്റെപ്റ്റോ ജോണിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സംഭവം....
പരപ്പനങ്ങാടി: അഞ്ചപ്പുരയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഒന്നേകാൽ ലക്ഷത്തോളം രൂപയും രണ്ടര പവൻ സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. അഞ്ചപ്പുരയിലെ അരീക്കാട് ഷാഫിയുടെ വീട്ടിലാണ് മോഷണം...
മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനിടെ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊലപ്പെടുത്തി. കുണ്ടുങ്ങൽ സ്വദേശി റിജില (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവായ ശാന്ത (70)യെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്....
തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുകാരിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയായ അശ്വതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണിച്ചോട് സ്വദേശികളായ സുഭാഷ്-അശ്വതി ദമ്പതികളുടെ മകൾ പവിത്രയാണ് കൊല്ലപ്പെട്ടത്....
തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലഹരി വിരുദ്ധ പരിശോധന ശക്തമാക്കിയതോടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രോളി ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 8.440 കിലോ...
കോഴിക്കോട് മെഡിക്കൽ കോളേജ് ഗസ്റ്റ് ഹൗസിന് സമീപമുള്ള വാട്ടർ ടാങ്കിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിലാക്കി. മഞ്ചേരി സ്വദേശിയായ സൈനുദ്ദീൻ...
കേരളത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ രണ്ട് മാസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് 380 പോക്സോ...
പാലക്കാട് : കൊട്ടേക്കാട് കാഞ്ഞിരക്കടവ് റെയിൽവേ മേൽപാലത്തിനു താഴെ യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. തമിഴ്നാട് ഡിണ്ടിഗൽ...
