മണിചെയിന്‍ കമ്പനിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ബെന്‍സന്‍, ജോഷി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും കമ്പനിയുടെ പ്രമോട്ടര്‍മാരാണ്....
ARREST
പരപ്പനങ്ങാടി : കഴിഞ്ഞ 16 ന് പാണമ്പ്രയിൽ വെച്ച് സഹോദരിമാരെ ആക്രമിച്ച സംഭവത്തിൽ പോലീസ് ഇന്ന് വീണ്ടും മൊഴിയെടുത്തു. പരപ്പനങ്ങാടി കരികല്ലത്താണി സ്വദേശികളായ അസ്ന ,ഹംന...
കണ്ണൂർ: തലശേരി പുന്നോലിൽ ഹരിദാസ് വധക്കേസ് (Haridas Murder case) പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപികയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. അധ്യാപികയായ രേഷ്മയ്ക്കെതിരെ അമൃത വിദ്യാലയം...
ആലപ്പുഴയില്‍ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ്...
കൊച്ചി വിമാനത്താവളത്തിലും കരിപ്പൂര്‍ വിമാനത്താവളത്തിലും സ്വര്‍ണ്ണവേട്ട. രണ്ടര കിലോ സ്വര്‍ണ്ണമാണ് കൊച്ചിയില്‍ കസ്റ്റംസ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. തൃക്കാക്കര...
പനാജി: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് റാപ്പര്‍ എം.സി. കുര്‍ബാനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എ കുര്‍ബാന്റെ കയ്യില്‍ നിന്ന്...
കണ്ണൂര്‍: പഴയങ്ങാടിയില്‍ ഏഴുവയസ്സുള്ള രണ്ടുപെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പഴം വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. ഗുഡ്സ് ഓട്ടോയില്‍ പഴം വില്‍പ്പന നടത്തുന്ന തളിപ്പറമ്പ് ഞാറ്റുവയലിലെ അഷ്റഫിനെ (48) യാണ്...
വൃദ്ധനെ മരുന്ന് കുത്തിവെച്ച് മയക്കി തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തളളിയ കേസില്‍ രണ്ടുപേര്‍ വണ്ടന്‍മേട് പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശി ആരിശേരി വീട്ടില്‍ മഹിമോന്‍ (41) ആലപ്പുഴ...
കൊല്ലം: കരുനാഗപ്പള്ളിയില്‍ മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് 44 വര്‍ഷം തടവിനും 1.55 ലക്ഷം പിഴയും. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി ഉഷാനായരാണ്...
ഭാര്യയെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ഭർത്താവും കാമുകിയും ഡൽഹി എയർ പോർട്ടിൽ പിടിയിൽ. കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകി...
