NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കോമ്പയാറില്‍ ഏലയ്ക്ക ഡ്രൈയറില്‍ സ്‌ഫോടനം. ഡ്രൈയറിന്റെ ഇരുമ്പ് ഷട്ടറും കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തകര്‍ന്നു. 150 കിലോയില്‍ അധികം ഏലയക്ക കത്തി നശിച്ചു....

പരപ്പനങ്ങാടി: ചിറമംഗലത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹന അപകടത്തിൽ പരപ്പനങ്ങാടി ഉള്ളണം മുണ്ടിയങ്കാവ് സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് പരിക്കേറ്റു. മുണ്ടിയങ്കാവ് സ്വദേശികളായ ദേവദാസ് ഭാര്യ പ്രീതി എന്നിവർക്കാണ്...

കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. തലയോലപ്പറമ്പിലെ ചന്തയിലെ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്ന ആക്രിക്കടയിലാണ് അപകടം നടന്നത്. പൊളിച്ച് കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്....

  വള്ളിക്കുന്ന്: കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. വള്ളിക്കുന്ന് ഉഷ നഴ്‌സറിക്ക് സമീപം ബുധനാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. കടലുണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന...

ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് ഒരു കുട്ടിയുള്‍പ്പെടെ 13 സ്ത്രീകളും പെണ്‍കുട്ടികളും മരിച്ചു. രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയയിലാണ്...

കോഴിക്കോട് വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടത് വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ക്ക് പൊള്ളലേറ്റു. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവര്‍ക്കാണ്...

പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരുവയസ്സുകാരിയായ മകൾ ഇഷ ആണ് മരിച്ചത്. ഇന്ന് കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും...

  തിരൂരങ്ങാടി: പൂക്കിപറമ്പ് കല്ലുമായി വരികയായിരുന്ന ലോറിയും ഓട്ടോയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വൈലത്തൂർ പറമ്പിൻ മുകളിൽ താമസിക്കുന്ന ഒട്ടുംപുറത്ത് വേലായുധൻ്റെ മകൻ...

ആലുവ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായ ആലുവ എടത്തല സ്വദേശി...

കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിവാഹ വീട്ടിലേക്ക് പോകുമ്പോഴാണ് ബോംബേറുണ്ടായതെന്നാണ് വിവരം. വിവാഹ വീട്ടില്‍ ഇന്നലെ രാത്രി...

error: Content is protected !!